• Logo

Allied Publications

Europe
വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന സ​ർ​വ​മ​ത​ സ​മ്മേ​ള​ന​ത്തി​ൽ കു​മ​ര​കം സ്വ​ദേ​ശി​യും
Share
കു​മ​ര​കം: ശ്രീ​നാ​രാ​യ​ണ ഗു​രു സ്മ​ര​ണ​യി​ല്‍ വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ കു​മ​ര​കം സ്വ​ദേ​ശി​യും. സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി​യാ​ണ് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ലെ​ത്തി​യ സ​ന്യാ​സ സം​ഘ​ത്തി​ലെ കു​മ​ര​കം സ്വ​ദേ​ശി.

ശി​വ​ഗി​രി മ​ഠ​ത്തി​ൽ ചേ​ർ​ന്ന് സ​ന്യാ​സം സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് അ​ജി​ത്ത് കെ. ​കൈ​ലാ​സ​ൻ എ​ന്നാ​യി​രു​ന്നു സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി പേ​ര്. നി​ല​വി​ൽ ശി​വ​ഗി​രി മ​ഠം ഗു​രു​ധ​ർ​മ പ്ര​ച​ര​ണ സ​ഭ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി കു​മ​ര​കം ശ്രീ ​കു​മാ​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 20032004 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ചീ​പ്പു​ങ്ക​ൽ (മ​ഞ്ചാ​ടി​ക്ക​രി) കി​ഴ​ക്കേ​അ​ടി​യാ​ട്ട് വീ​ട്ടി​ൽ കൈ​ലാ​സ​ൻ​നി​ർ​മ്മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.