• Logo

Allied Publications

Middle East & Gulf
കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു
Share
മ​നാ​മ: ബ​ഹ്റിൻ കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി ​ലാ​ക്മേ​ എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി. ലീ​ഡിം​ഗ് ഏ​ങ്കേ​ഴ്സ് ടു ​നോ​ള​ജ് എ​ന്ന ശി​ൽ​പ​ശാ​ല​യി​ൽ അ​വ​താ​ര​ക​ർ വേ​ദി​യി​ൽ എ​ത്തു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, അ​വ​ത​ര​ണം, ശ​ബ്ദ നി​യ​ന്ത്ര​ണം, പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്റ​നി​ലെ പ്ര​മു​ഖ പ​ത്ര പ്ര​വ​ർ​ത്ത​ക​യും അ​വ​താ​ര​ക​യു​മാ​യ രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​രി​ശീ​ല​നം ന​ൽ​കി.

കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ പി.​വി.​ആ​ർ.​ഹാ​ളി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി. ​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, വ​നി​താ വേ​ദി പ്ര​സി​ഡ​ന്‍റ് മോ​ഹി​നി തോ​മ​സ്, സെ​ക്ര​ട്ട​റി ജ​യ ര​വി​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​മ്മി റോ​ഷ​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​ജി​ന സ​ന്തോ​ഷ്, ജോ​ബി ഷാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സെ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.