• Logo

Allied Publications

Middle East & Gulf
കേ​ളി അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: ലോ​ക പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ളി ക​ലാ സാം​സ്കാ​രി​ക​വേ​ദി ബ​ത്ഹ ഏ​രി​യ ശു​മേ​സി യൂ​ണി​റ്റും അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ശു​മേ​സി​യും സം​യു​ക​ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ശു​മേ​സി അ​ബീ​ർ മെ​ഡി​ക്ക​ൽ സെന്‍ററി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഡോ​. ന​മി​ത സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ഡോ​ക്‌ട​ർ വി​ശ​ദീ​ക​രി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​നാ​യ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, മ​ർ​ഗബ് ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി സെ​ൻ ആ​ന്‍റ​ണി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ ഇ. ​നി​സാം, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ,

ഏ​രി​യ ട്ര​ഷ​റ​ർ കൂ​ടി​യാ​യ ബി​ജു താ​യ​മ്പ​ത്ത്, ബ​ത്ഹ ഏ​രി​യ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ, കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു പ​ട്ടാ​മ്പി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് , ബ​ദി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത്, അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ റി​യാ​ദ് സീ​നി​യ​ർ ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ജോ​ബി ജോ​സ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ശു​മേ​ശി യൂ​ണി​റ്റി​ൽ​നി​ന്നും ബ​ത്ഹ ഏ​രി​യാ​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത കേ​ളി അം​ഗ​ങ്ങ​ളെ കൂ​ടാ​തെ നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും വി​വി​ധ രാ​ജ്യ​ക്കാ​രു​മ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​നും പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ശാ​ദാ​യം അ​ട​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. മ​ർ​ഗബ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ അ​റ​ക്ക​ൽ, കെ.പി. കൃ​ഷ്ണ​ൻ, ബി​ജു ഉ​ള്ളാ​ട്ടി​ൽ, ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ർ, ത​ങ്ക​ച്ച​ൻ, സു​ധീ​ഷ്, സ​ബീ​ഷ്, ഹു​സൈ​ൻ, അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ശു​മേ​സി ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ജോ​സ് പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ലീം മ​ട​വൂ​ർ സ്വാ​ഗ​ത​വും യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജ്യോ​തി​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.