• Logo

Allied Publications

Middle East & Gulf
സു​ൽ​ത്വാ​നി​യ പീ​സ് കോ​ൺ​ഫ​റ​സ് ശ്ര​ദ്ധേ​യ​മാ​യി
Share
ഷാ​ർ​ജ: മാ​ന​വി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ പീ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ മി​യാ മാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ കാ​ര്യ​ദ​ർ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബാ​വ ഉ​സ്താ​ദ് അ​നു​ഗ്ര​ഹ ഭാ​ഷ​ണം ന​ട​ത്തി.

അ​ൽ ഐ​നി​ലെ യു​എഇ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫി​സി​ക്സ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഹാ​ജ് യൂ​സു​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ യുഎഇ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​സ്ഥ​ഫ അ​ൽ ഐ​ദ​റൂ​സി കോ​ൺ​ഫ​റ​ൻ​സ് ഉ​ൽ​ഘാ​ട​നം ചെ​യ്തു.

മൈ​നോ​രി​റ്റി എ​ഡ്യു​കേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​വും വേ​ൾ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മീ​ഷ​ൻ മെ​മ്പ​റും സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​അ​ബ്ദു​ന്നാ​സ്വി​ർ മ​ഹ്ബൂ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​താ​ർ അ​ഹ്മ​റ് സ​ഖ​ർ അ​ൽ​മെ​രി, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ജ്മാ​ൻ പ്ര​സി​ഡന്‍റ് ​ഡ​യ​സ് ഇ​ടി​ക്കു​ള, അ​ജ്മാ​നി​ലെ അ​ൽ അ​മീ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ​എ​സ്.​എ. ജേ​ക്ക​ബ്, ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ൻ ​മം​ഗ​ള​ത്ത് മു​ര​ളി, ദി​ൽ​സെ എംഎം റേ​ഡി​യോ ചീ​ഫ് എ​ഡി​റ്റ​ർ അ​നൂ​പ് കീ​ച്ചേ​രി,

എ​ഴു​ത്തു​കാ​ര​നും വ്യ​വ​സാ​യി​യു​മാ​യ ബഷീർ വ​ട​ക​ര, ഗാ​യ​ക​ൻ യൂ​സു​ഫ് കാ​ര​ക്കാ​ട്, ന​സീ​ർ മ​ഹ്ബൂ​ബി ഖ​ത്ത​ർ, മു​ഹ​മ്മ​ദ് ന​ബീ​ൽ മ​ഹ്ബൂ​ബി അ​ബു​ദാ​ബി, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് മ​ഹ്ബൂ​ബി ഷാ​ർ​ജ, അ​ലി​അ​സ്ഗ​ർ മ​ഹ്ബൂ​ബി ദു​ബാ​യി, ഗാ​യ​ക​നും മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ട്രെ​യി​ന​റു​മാ​യ ജ​അ്ഫ​ർ സ്വാ​ദി​ഖ്, അ​ബ്ദു​റ​ശീ​ദ് സു​ൽ​ത്വാ​നി, ആ​രി​ഫ് സു​ൽ​ത്വാ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.