• Logo

Allied Publications

Middle East & Gulf
ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ അ​ലി​ക​ല്ലു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ കെ​എം​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ഫാ​റൂ​ഖി പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​കെ. അ​ബ്ദു​ള്ള ഉദ്​ഘാ​ട​നം ചെ​യ്തു.

യു​എ​ഇയി​ലെ പ്ര​ഗ​ത്ഭ​രാ​യ എട്ട് ജി​ല്ലാ ടീ​മു​ക​ൾ ആ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ ക​ബ​ഡി ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ പ്രൊ ​ലീ​ഗ്‌ പ്ലേ​യേ​ഴ്സ് അ​ട​ക്ക​മു​ള്ള ക​ളി​ക്കാ​ർ ഓ​രോ ടീ​മി​ന് വേ​ണ്ടി​യും അ​ണി​നി​ര​ക്കും. ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം.



പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഇ​സ്‌ലാ​മി​ക്‌ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള പ​റ​പ്പൂ​ർ, ട്ര​ഷ​റ​ർ ബി.സി. അ​ബൂ​ബ​ക്ക​ർ, കെ​എം​സി​സി നേ​താ​ക്ക​ളാ​യ അ​ഡ്വ. കെ.വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ്‌ പ​ട്ടാ​മ്പി, ഹം​സ ഹാ​ജി പാ​റ​യി​ൽ, മൊ​യ്ദൂ​ട്ടി വേ​ളേ​രി, ഷ​റ​ഫു​ദീ​ൻ കൊ​പ്പം, അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി,

ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, ഹ​നീ​ഫ പ​ടി​ഞ്ഞ​റെ​മൂ​ല, ഇ.ടി.എം. ​സു​നീ​ർ, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ, അ​ൻ​വ​ർ ചു​ള്ളി​മു​ണ്ട, ജാ​ഫ​ർ ത​ങ്ങ​ൾ, ശി​ഹാ​ബ് ക​രി​മ്പ​നാ​ട്ടി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, അ​ൻ​വ​ർ കൈ​പ്പ​മം​ഗ​ലം, ഹാ​രി​സ് ആ​റ്റി​ങ്ങ​ൽ, ഹ​സൻ കു​ഞ്ഞി വ​ട്ട​ക്കോ​ൽ, പി.കെ. അ​ഷ്‌​റ​ഫ്, അ​ബ്ദു​ൽ സ​മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.