• Logo

Allied Publications

Middle East & Gulf
കേ​ളി ദി​നം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി 24ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി​.എം. സാ​ദി​ഖ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കേ​ളി സൈ​ബ​ർ വി​ഭാ​ഗം അം​ഗം സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. 2025 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​ളി​യു​ടെ 24ാം ​വാ​ർ​ഷി​കം "കേ​ളി​ദി​നം2025 ' എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്.

കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കേ​ളി കു​ടും​ബ വേ​ദി അം​ഗ​ങ്ങ​ളു​ടേ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ഗവാ​സ​ന​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നൊ​രു ദി​നം എ​ന്ന​താ​ണ് കേ​ളി​ദി​നം. സി​ൽ​വ​ർ ജൂ​ബി​ലി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ഈ ​കേ​ളി​ ദി​ന​ത്തോ​ടെ തു​ട​ക്ക​മാ​കും.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​ഘ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ര​ജീ​ഷ് പി​ണ​റാ​യി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സീ​ബാ കൂ​വോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും സം​ഘ​ട​ക സ​മി​തി ക​ൺ​വീ​ന​ർ റ​ഫീ​ക് ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.