• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ വ​നി​താ വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ൺ​വീ​ന​റാ​യി ലാ​ലി സാം​സ​ൺ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി ശ്രീ​ജ പ്ര​മോ​ദ്, ഷീ​ന അ​ൻ​സാ​ബ്, ന​മി​ത സു​നി​ൽ, ചി​ലു സൂ​സ​ൻ മാ​ത്യു എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലീം ചി​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​വി​ലു​ള്ള വ​നി​ത വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ സൂ​ര്യ അ​ഷ​ർ​ലാ​ൽ, രാ​ജ​ല​ക്ഷ്മി, അ​മൃ​ത അ​ജി​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. നി​സാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ് കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ഹൈ​ദ​ര​ലി, ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പ​കു​മാ​ർ, ഷാ​ജി​കു​മാ​ർ, ജാ​സി​ർ, സാ​ജ​ൻ ശ്രീ​നി​വാ​സ​ൻ, ന​ടേ​ശ​ൻ ശ​ശി,

സ​മാ​ജം കോ​ഓ​ർ​ഡി​നേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. അ​ൻ​സാ​ർ, രെ​ഖി​ൻ സോ​മ​ൻ, സാ​ബു അ​ഗ​സ്റ്റി​ൻ, ബി​ജു വാ​ര്യ​ർ, പു​ന്നൂ​സ് ചാ​ക്കോ, മ​നു കൈ​ന​ക്ക​രി, മു​ൻ വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ​മ്മാ​രാ​യ സി​ന്ധു ലാ​ലി, അ​നു​പ ബാ​ന​ർ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.