• Logo

Allied Publications

Middle East & Gulf
രാ​ജ​ൻ പ​ള്ളി​ത്ത​ട​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജ​ൻ പ​ള്ളി​ത്ത​ട​ത്തി​ന് അ​ൽ​ഖ​ർ​ജ് ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 33 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജ് സ​ന​യ്യ വ​ർ​ക്ക്ഷോ​പ്പി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന രാ​ജ​ൻ പ​ള്ളി​ത്ത​ടം പ​ത്ത​നം​തി​ട്ട മു​ണ്ടു കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​യാ​ണ്.

അ​ൽ​ഖ​ർ​ജ് റൗ​ള റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡന്‍റ് ഷ​ബി അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി ട്ര​ഷ​റു​മാ​യ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്,

കേ​ന്ദ്ര ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഷാ​ജി റ​സാ​ക്ക്, ലി​പി​ൻ പ​ശു​പ​തി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​റു​മാ​യ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ൽ ഖ​ർ​ജി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ൽ ദോ​സ​രി ക്ലി​നി​ക്കി​ലെ ഡോ​. അ​ബ്ദു​ൾ നാ​സ​ർ,

കെഎംസിസി അ​ൽ​ഖ​ർ​ജ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, കെ​എംസിസി ടൗ​ൺ ക​മ്മ​റ്റി ട്ര​ഷ​റ​ർ നൗ​ഫ​ൽ, ഡ​ബ്ലു​എം​എ​എ​ഫ് പ്ര​തി​നി​ധി അ​യൂ​ബ് പ​ന​ച്ച​മൂ​ട്, ഗോ​പ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മിറ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ രാ​ജ​ൻ പ​ള്ളി​ത്ത​ട​ത്തി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റാ​ഷി​ദ് അ​ലി സ്വാ​ഗ​ത​വും രാ​ജ​ൻ പ​ള്ളി​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.