• Logo

Allied Publications

Middle East & Gulf
യുഎഇ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഞാ‌‌യറാഴ്ച ​അബു​​ദാ​ബി നാ​ഷ​ണ​ല്‍ തി​യ​റ്റ​റി​ല്‍
Share
അ​ബു​ദാ​ബി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ കീ​ഴി​ല്‍ ന​ട​ത്തു​ന്ന പ​തി​നാ​ലാം എ​ഡി​ഷ​ന്‍ യു​എ​ഇ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഞാ‌‌​യ​റാ​ഴ്ച അ​ബു​ദാ​ബി നാ​ഷ​ന​ല്‍ തി​യ​റ്റ​റി​ല്‍ ന​ട​ക്കും.

ര​ജി​സ്റ്റ​ർ ചെ​യ്ത 7119 മ​ത്സ​രി​ക​ളി​ൽ നി​ന്ന് യൂ​ണി​റ്റ്, സെ​ക്ട​ർ, സോ​ൺ ഘ​ട​ക​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​യാ​യ ആ​യി​രം പ്ര​തി​ഭ​ക​ളാ​ണ് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

"പ​ര​ദേ​ശി​യു​ടെ നി​റ​ക്കൂ​ട്ട്’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ല്‍ ജൂ​ണി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. യു​എ​ഇ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് ക്യാ​മ്പ​സ് വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും

പ്ര​വാ​സി വി​ദ്യാ​ർ​ഥി യു​വ​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ലാ സാ​ഹി​ത്യ അ​ഭി​രു​ചി​യു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​സ​ര​വും പ​രി​ശീ​ല​ന​വും ന​ല്‍​കി പ്ര​തി​ഭാ​ത്വം ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രി​ക​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ​ത​യെ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സാ​ഹി​ത്യോ​ത്സ​വി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

മാ​പ്പി​ള​പ്പാ​ട്ട്, ഖ​വാ​ലി, ദ​ഫ്, മ​ദ്ഹ്ഗാ​നം, സൂ​ഫി​ഗീ​തം, മ​ല​യാ​ള പ്ര​സം​ഗം, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, കോ​റ​ൽ റീ​ഡി​ങ്, കൊ​ളാ​ഷ്, സ്പോ​ട് മാ​ഗ​സി​ൻ തു​ട​ങ്ങി 73 മ​ത്സ​ര ഇ​ന​ങ്ങ​ള്‍ 12 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും.

വൈ​വി​ധ്യ​മാ​യ പ്രാ​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘാ​ട​ക സ​മി​തി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ശൈ​ഖ് അ​ലി അ​ൽ ഹാ​ഷ്മി ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ർ​ദൗ​സ് സ​ഖാ​ഫി ക​ട​വ​ത്തൂ​ർ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​മൂ​ഹി​ക സാം​സ്കാ​രി​ക വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഗ്ലോ​ബ​ൽ ക​ലാ​ല​യം ക​ഥ, ക​വി​ത പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ സ​ഖാ​ഫി തി​രു​വ​ത്ര, ക​ൺ​വീ​ന​ർ ഹം​സ അ​ഹ്സ​നി, ആ​ർ​എ​സ്‌​സി‌​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സ​ക​രി​യ ശാ​മി​ൽ ഇ​ർ​ഫാ​നി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കൂ​ട​ല്ലൂ​ർ, ആ​ർ​എ​സ്‌​സി യു​എ​ഇ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി​ദ്ധീ​ഖ് പൊ​ന്നാ​ട്, സ​ഈ​ദ് സ​അ​ദി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.