• Logo

Allied Publications

Middle East & Gulf
എ​ന്‍​വി​ബി​എ​സി​ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം
Share
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യാ​യ എ​ന്‍​വി​ബി​എ​സി​ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം. നൂ​ത​ന​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ വി​ദ​ഗ്ധ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കി മി​ക​ച്ച റി​സ​ല്‍​ട്ട് നി​ല​നി​ര്‍​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​വ​ക​ലാ​ശാ​ല കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വ​കു​പ്പ് എ​ന്‍​വി​ബി​എ​സ് ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ബേ​ന​സീ​ര്‍ മ​നോ​ജ്, ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍ എ​ന്നി​വ​രെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ച​ത്.

യൂ​ണി​വേ​ര്‍​സി​റ്റി ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ന്ന നാ​ഷ​ണ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ണ്‍​ഫ​റ​ന്‍​സാ​യ അ​സ​ന്‍റ് 2024 സ​മാ​പ​ന ച​ട​ങ്ങി​ല്‍ സ​ർ​വ​ക​ലാ​ശാ​ല സി​ണ്ടി​ക്കേ​റ്റ് മെ​മ്പ​റും ഫി​സി​ക്‌​സ് വ​കു​പ്പി​ലെ സീ​നി​യ​ര്‍ പ്ര​ഫ​സ​റു​മാ​യ ഡോ. ​പ്ര​ദ്യു​പ്‌​ന​ന്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്നൊ​വേ​ഷ​ന്‍ ആ​ന്‍റ് എ​ന്‍​ട്ര​പ്ര​ണ​ര്‍​ഷി​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഹീ​ന്‍ ത​യ്യി​ല്‍, സ​ർ​വ​ക​ലാ​ശാ​ല കൊ​മേ​ഴ്‌​സ് ആ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​ശ്രീ​ഷ സി.​എ​ച്ച്, ഫാ​ക്ക​ല്‍​ട്ടി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ന​താ​ഷ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ.​ഹ​രി​കു​മാ​ര്‍, അ​സ​ന്‍​ഡ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ബി​ലാ​ല്‍, ക​ണ്‍​വീ​ന​ര്‍ ന​ബീ​ഹ് ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ന രം​ഗ​ത്തെ എ​ന്‍​വി​ബി​എ​സി​ന്‍റെ മി​ക​വി​നെ അം​ഗീ​ക​രി​ക്കു​ക​യും പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ക​യും ചെ​യ്ത​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ ഇ​ന്നൊ​വേ​ഷ​നു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​വാ​ന്‍ ഇ​ത് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച എ​ന്‍​വി​ബി​എ​സ് ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ബേ​ന​സീ​ര്‍ മ​നോ​ജും ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​നും പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.