• Logo

Allied Publications

Middle East & Gulf
സൗ​ദി എംഒഎ​ച്ചി​ൽ സ്റ്റാ​ഫ്‌​ ന​ഴ്‌​സ് ഒ​ഴി​വു​ക​ൾ; നോ​ർ​ക്ക റൂ​ട്ട്‌​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റിലേക്ക് അ​പേ​ക്ഷി​ക്കാം
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി ​​​അ​​​റേ​​​ബ്യ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു​​​ള​​​ള സ്റ്റാ​​​ഫ്‌​​​ ന​​​ഴ്‌​​​സ് (വ​​​നി​​​ത​​​ക​​​ൾ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ബേ​​​ൺ​​​സ്, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ യൂ​​​ണി​​​റ്റ് (സി​​​സി​​​യു), ഡ​​​യാ​​​ലി​​​സി​​​സ്, എ​​​മ​​​ർ​​​ജ​​​ൻ​​​സി റൂം, ​​​ഐ​​​സി​​​യു (അ​​​ഡ​​​ൾ​​​റ്റ്), ന്യൂ​​​ബോ​​​ൺ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റ്, ഓ​​​ങ്കോ​​​ള​​​ജി, ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് റൂം, ​​​പീ​​​ഡി​​​യാ​​​ട്രി​​​ക് ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റ്, റി​​​ക്ക​​​വ​​​റി എ​​​ന്നീ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

ന​​​ഴ്‌​​​സിം​​​ഗി​​​ൽ ബി​​​എ​​​സ്‌​​​സി പോ​​​സ്റ്റ് ബി​​​എ​​​സ്‌​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യും സ്‌​​​പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള​​​ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദ​​​മാ​​​യ സി​​​വി​​​യും വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​​​വൃത്തി​​​പ​​​രി​​​ച​​​യം, പാ​​​സ്‌​​​പോ​​​ർ​​​ട്ട്, മ​​​റ്റ് അ​​​വ​​​ശ്യ​​​രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം www.norkaroots.org, www. nifl.norkaroots.org വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് 30 ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

സൗ​​​ദി ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ഹെ​​​ൽ​​​ത്ത് സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​ൻ (മു​​​മാ​​​രി​​​സ് + ) യോ​​​ഗ്യ​​​ത​​​യും, ഡാ​​​റ്റാ​​​ഫ്ലോ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ, എ​​​ച്ച്ആ​​​ർ​​​ഡി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​ണ്.

അ​​​പേ​​​ക്ഷ​​​ക​​​ർ മു​​​ൻ​​​പ് SAMR പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രാ​​​ക​​​രു​​​ത്. കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​ മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സാ​​​ധു​​​ത​​​യു​​​ള്ള പാ​​​സ്‌​​​പോ​​​ർ​​​ട്ടും ഉ​​​ള്ള​​​വ​​​രാ​​​ക​​​ണം. അ​​​ഭി​​​മു​​​ഖ സ​​​മ​​​യ​​​ത്ത് പാ​​​സ്‌​​​പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്ക​​​ണം.

അ​​​ഭി​​​മു​​​ഖം ഡി​​​സം​​​ബ​​​ർ ര​​​ണ്ടാം​​​വാ​​​രം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്‌ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +91 8802012345 (വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സൗ​​​ക​​​ര്യം) ബ​​​ന്ധ​​​പ്പെ​​​ടാം.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.