• Logo

Allied Publications

Middle East & Gulf
ഇ​ശ​ൽ ഓ​ണം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി
Share
അ​ബു​ദാ​ബി: ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഇ​ശ​ൽ ഓ​ണം മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, പു​ലി​ക്ക​ളി, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, നാ​ട​ൻ പാ​ട്ട് എ​ന്നി​ങ്ങ​നെ വ​ർ​ണാ​ഭ​മാ​യ ഓ​ണ​പ്പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

സി​നി​മാ ന​ട​ൻ സെ​ൻ​തി​ൽ കൃ​ഷ്ണ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അ​ബു​ദാ​ബി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഫ​സ്റ്റ് വാ​റ​ന്‍റ് ഓ​ഫീ​സ​ർ ആ​യി​ഷ അ​ലി അ​ൽ​ഷ​ഹീ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഹാ​രി​സ് താ​യ​മ്പ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മ​ഹ്‌​റൂ​ഫ് ക​ണ്ണൂ​ർ, ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക് ഹൈ​ദ്രോ​സ്, ഇ​വ​ന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ ഇ​ഖ്ബാ​ൽ ല​ത്തീ​ഫ്, ട്ര​ഷ​റ​ർ സാ​ദി​ഖ് ക​ല്ല​ട, ബേ​യ്പ്പു​ർ ബോ​ട്ട് റ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ​ർ ഷി​ഹാ​ജ് റ​ഹീം, ഹാ​പ്പി ബേ​ബി മൊ​ബൈ​ൽ​സ് ഉ​ട​മ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബി​സി​ന​സ്‌ രം​ഗ​ത്തെ മി​ക​വി​നെ പ​രി​ഗ​ണി​ച്ച് റ​ഹ്മ​ത്ത് കാ​ലി​ക്ക​റ്റ്‌ റസ്റ്റോ​റ​ന്‍റ് ഉ​ട​മ കോ​ഴി​ക്കോ​ട് കു​റ്റി​യാ​ടി തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി കു​നി​യി​ൽ ഇ​സ്മാ​യി​ൽ അ​ഹ​മ്മ​ദി​നെ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.



ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ രണ്ട് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം ബെ​ൻ​സ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഉ​ട​മ മു​ഹ​മ്മ​ദ്‌ ഷ​രീ​ഫ്, ക്യു​പ്കോ ജ​ന​റ​ൽ ട്രെ​ഡിംഗ് ഉ​ട​മ ഒ.​കെ. മ​ൻ​സൂ​ർ, ഡീ​പ് സീ ​ഫി​ഷ് ട്രെ​ഡിംഗ് ഉ​ട​മ ഹാ​രി​സ് പാ​ങ്ങാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.​

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന മെ​ഗാ മ്യൂ​സി​ക്ക​ൽ ഷോ​യി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വ​യ​റ​ലാ​യ ഹി​ഷാം അ​ങ്ങാ​ടി​പ്പു​റ​വും മീ​ര​യും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ മി​സി മാ​ത്യൂ​സ് ന​യി​ച്ച ഓ​ണം തീം ​ഫാ​ഷ​ൻ ഷോ​യും അ​ര​ങ്ങേ​റി.

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി ഓ​ർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി അ​ൻ​സ​ർ വെ​ഞ്ഞാ​റ​മൂ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​മീ​ർ മീ​ന്നേ​ട​ത്ത്, സി​യാ​ദ് അ​ബ്ദു​ൾ അ​സി​സ്, നി​ഷാ​ൻ അ​ബ്ദു​ൾ അ​സി​സ്, മു​ഹ​മ്മ​ദ്‌ ഇ​ർ​ഷാ​ദ്, വോള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ മു​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.