• Logo

Allied Publications

Middle East & Gulf
സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ ഒ​ലീ​സി​യ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Share
ഷാ​ർ​ജ: യു​എ​ഇ​യി​ൽ നി​യ​മ പ്ര​തി​സ​ന്ധി​ക​ളി​ൽ അ​ക​പ്പെ​ട്ട് നീ​തി​ക്കു​വേ​ണ്ടി പ്ര​യാ​സ​പ്പെ​ട്ട നി​രാ​ശ്ര​യ​രാ​യ പ്ര​വാ​സി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേരി എ​ഴു​തി​യ ഒ​ലീ​സി​യ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

43ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ യു​എ​ഇ പൗ​ര​നും ഇ​നാ​യ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ റി​യാ​ദ് അ​ഹ​മ്മ​ദ് ടിം ​മു​ൻ റേ​ഡി​യോ അ​വ​താ​ര​ക​ൻ കെ.പി.കെ. ​വേ​ങ്ങ​ര​യ്ക്ക് ന​ൽ​കി കൊ​ണ്ടാണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തത്.

നി​യ​മ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രു​ടേ​തു​ൾ​പ്പ​ടെ പ്ര​വാ​സ​ലോ​ക​ത്തെ അ​നു​ഭ​വ​ങ്ങ​ൾ വ​ര​ച്ചു കാ​ട്ടു​ന്ന പു​സ്ത​ക​മാ​ണ് ഒ​ലീ​സി​യ.

മ​രു​പ്പ​ച്ച​യ്ക്കും മ​ണ​ൽ​ക്കാ​റ്റി​നു​മി​ട​യി​ൽ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളു​ടെ പ്ര​വാ​സ​ത്തി​ൽ നീ​തി​ക്ക് വേ​ണ്ടി വി​ല​പി​ക്കു​ന്ന കു​റെ​യേ​റെ മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ് ഒ​ലീ​സി​യ എ​ന്ന പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്ന​ത്. ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പു​സ്ത​ക​ത്തിന്‍റെ പ്ര​സാ​ധ​ക​ർ.

ച​ട​ങ്ങി​ൽ യു​എ​ഇ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ഇ​ബ്രാ​ഹിം ഹ​ദ്ദാ​ദ്, അ​ഡ്വ. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ അ​ൽ സു​വൈ​ദി, സ​ഫ്‌​വാ​ൻ അ​റ​ഫ, എ​ഴു​ത്തു​കാ​ര​ൻ ബ​ഷീ​ർ തി​ക്കോ​ടി, ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ലി​പി അ​ക്ബ​ർ, മു​ന്ദി​ർ ക​ൽ​പ​ക​ഞ്ചേ​രി, അ​ഡ്വ. ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി, അ​ഡ്വ. ഷു​ഹൈ​ബ് സ​ഖാ​ഫി, ഫ​ർ​സാ​ന അ​ബ്ദു​ൾ​ജ​ബ്ബാ​ർ, അ​ൻ​ഷീ​റ അ​സീ​സ്, ഷ​ഫ്‌​ന ഹാ​റൂ​ൺ, ആ​യി​ഷ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.