• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി​യു​ടെ ഓ​ണ്‍​ലൈ​ന്‍ പ​തി​പ്പും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കി
Share
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ് വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി പ​തി​നെ​ട്ടാ​മ​ത് എ​ഡി​ഷ​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ​തി​പ്പും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും പു​റ​ത്തി​റ​ക്കി.

സീ ​ഷെ​ല്‍ റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​ജ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ശെ​ല്‍​വ കു​മാ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ഐ​ഒ​എ​സ് ആ​പ്ലി​ക്കേ​ഷ​ന്‍ ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷീ​ല ഫി​ലി​പ്പോ​സും അ​ക്കോ​ണ്‍ പ്രി​ന്‍റിം​ഗ് പ്ര​സ് ഡ​യ​റ​ക്ട​ര്‍ പി.​ടി.​ മൊ​യ്തീ​ന്‍​കു​ട്ടി​യും ചേ​ര്‍​ന്നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ന്‍​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ന്‍ ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ് അ​ബു​വും അ​ല്‍ മ​വാ​സിം ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷ​ഫീ​ഖ് ഹു​ദ​വി​യും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, യുഎംഎഐ ഫൗ​ണ്ട​റും ഗ്രാ​ന്‍​ഡ് മാ​സ്റ്റ​റു​മാ​യ ഡോ. ​ആ​രി​ഫ് സി​പി എ​ന്നി​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

പ്രി​ന്‍റ്, ഓ​ണ്‍ലൈ​ന്‍, മൊ​ബൈ​ല്‍ ആ​പ്ലിക്കേ​ഷ​ന്‍ എ​ന്നീ മൂ​ന്ന് പ്ലാറ്റ്ഫോ​മു​ക​ളി​ലും ല​ഭ്യ​മാ​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ളേ​യും സം​രം​ഭ​ക​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി​യാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും ഓ​രോ പ​തി​പ്പി​ലും കൂ​ടു​ത​ല്‍ പു​തു​മ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും മീ​ഡി​യ പ്ലസ് സിഇഒയും ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​റി​യു​ടെ സൗ​ജ​ന്യ കോ​പ്പി​ക​ള്‍​ക്ക് ഖ​ത്ത​റി​ലു​ള്ള​വ​ര്‍ 4324853 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ഓ​ണ്‍​ലൈ​ന്‍ വി​ലാ​സം www.qatarcontact.com.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.