• Logo

Allied Publications

Middle East & Gulf
അ​ൽ​ഫ​സാ​ഹ: ടീം ​റെ​ഡ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Share
ദോ​ഹ: അ​ൽ​മ​നാ​ർ മ​ദ്റ​സ ആ​ർ​ട്സ് ഡേ ​അ​ൽ​ഫ​സാ​ഹ'24​ൽ 150 പോ​യി​ന്‍റ് നേ​ടി ടീം ​റെ​ഡ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 131 പോ​യി​ന്‍റോ​ടെ ടീം ​ബ്ലൂ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. നാ​ലു ടീ​മു​ക​ളാ​യി തി​രി​ച്ച് അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ത്തി​യ ക​ലാ​മ​ത്സ​ര​ങ്ങ​ൾ പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ടും ഏ​റെ മി​ക​ച്ച​താ​യി​രു​ന്നു.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി ഫാ​തി​മ അ​ബ്ദു​ൽ ഗ​ഫൂ​റും(റെ​ഡ്) സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​യി​ഷ അ​ബ്ദു​ൽ ഗ​ഫൂ​റും(ബ്ലൂ) ​ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഹാ​ൻ അ​ബ്ദു​ൽ വ​ഹാ​ബും(റെ​ഡ്) സീ​നി​യ​ർ ബോ​യ്സി​ൽ ഇ​ജാ​സ് അ​ബ്ദു​ല്ല​യും(ബ്ലൂ) ​സീ​നി​യ​ർ ഗേ​ൾ​സി​ൽ റ​ന ഫാ​തി​മ​യും(യെ​ല്ലൊ) തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ വിഐപി ​റി​ക്രി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ അ‌ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​മാ​പ​ന സെ​ഷ​നി​ൽ സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, മു​ജീ​ബ് റ​ഹ്മാ​ൻ മി​ഷ്കാ​ത്തി, കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ഉ​മ​ർ ഫൈ​സി, ഷാ​നി​ബ്,ഷ​ബീ​റ​ലി അ​ത്തോ​ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.