• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് കി​രീ​ടം കു​വൈ​റ്റ് സി​റ്റി സോ​ണി​ന്
Share
കു​വൈ​റ്റ് സി​റ്റി: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​നു കീ​ഴി​ലു​ള്ള ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നാ​ലാ​മ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ കു​വൈ​റ്റ് സി​റ്റി സോ​ണി​ന് ക​ലാ കി​രീ​ടം.

ദ​ഫ്മു​ട്ട്, ഖ​വാ​ലി, സം​ഘ​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, മ​ദ്ഹ്ഗാ​നം, പ്ര​സം​ഗം, പ്ര​ബ​ന്ധ​ര​ച​ന, ക​ഥ ​ ക​വി​താ​ര​ച​ന, മാ​ഗ​സി​ൻ ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ 59 ഇ​ന മ​ത്സ​ര​ങ്ങ​ളി​ൽ കു​വൈ​ത്തി​ലെ അ​ഞ്ചു സോ​ണു​ക​ളി​ൽ നി​ന്നാ​യി നാ​ന്നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഫാ​മി​ലി, യൂ​ണി​റ്റ്, സെ​ക്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം സോ​ൺ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ്ര​തി​ഭ​ക​ളാ​ണ് ഖൈ​ത്താ​നി​ൽ മൂന്ന് വേ​ദി​ക​ളി​ലാ​യി ന​ട​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മാ​റ്റു​ര​ച്ച​ത്.

ഫ​ർ​വാ​നി​യ സോ​ൺ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും, ജ​ലീ​ബ് സോ​ൺ സെ​ക​ന്‍റ് റ​ണ്ണ​റ​പ്പു​മാ​യി. ക​ലാ​പ്ര​തി​ഭ​യാ​യി ന​വീ​ൻ ബ​ദ​റു​ദ്ദീ​ൻ (ജ​ലീ​ബ്), സ​ർ​ഗ​പ്ര​തി​ഭ​യാ​യി അ​ൻ​സി​ല സ​വാ​ദ് (ജ​ഹ്റ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഹ​മ്മ​ദ് കെ. ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ഫ് ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​അ​ഫ​ർ സ്വാ​ദി​ഖ് സി.എ​ൻ സാം​സ്കാ​രി​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ത്സ​ര​ങ്ങ​ളും സ്വാ​ർ​ഥ​ത​യും കൊ​ടി​കു​ത്തു​ന്ന ആ​ധു​നി​ക ലോ​ക​ത്ത് പ​ര​സ്പ്പ​രം ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളി​ലാ​യ് സാ​ഹി​ത്യോ​ത്സ​വി​ലൂ​ടെ അ​ത് സാ​ധ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ മു​ൻ ആ​ർഎ​സ്‌സി ​സെ​ക്ര​ട്ട​റി സ​ലീം മാ​സ്റ്റ​റെ അ​നു​മോ​ദി​ച്ചു. ഷി​ഫ അ​ൽ​ജ​സീ​റ ഹെ​ഡ് ഓ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് അ​സീം സേ​ട്ട് സു​ലൈ​മാ​ൻ, അ​ബ്ദു​ല്ല വ​ട​ക​ര, സ​ത്താ​ർ ക്ലാ​സി​ക്ക്, ഹാ​രി​സ് പു​റ​ത്തീ​ൽ, അ​ൻ​വ​ർ ബ​ല​ക്കാ​ട്, ശി​ഹാ​ബ് വാ​രം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.