• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "ക​ൻ​ദി​ഷ്' ഡി​സം​ബ​ർ ഏ​ഴി​ന് ലെ​സ്റ്റ​റി​ൽ
Share
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "ക​ൻ​ദി​ഷ്' ഡി​സം​ബ​ർ ഏ​ഴി​ന് ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക/ മി​ഷ​ൻ/ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 30നാ​ണ് .

മുൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ത​ന്നെ കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കും. രാ​വി​ലെ 11ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റിന് തീ​രു​ന്ന രീ​തി​യി​ൽ ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​ർ ചെ​യ​ർ​മാ​ൻ റവ. ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ 074241 65013, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ 079304 31445.

ഷാ​ര്‍​ലി എബ്‌ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു.
പാ​രീ​സ്: ആ​ക്ഷേ​പ​ഹാ​സ്യ മാ​സി​ക​യാ​യ ഷാ​ര്‍​ലി എബ്‌ദോ​യു​ടെ ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ഫ്രാ​ന്‍​സ് ആ​ച​രി​ച്
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ലോ​ൺ മ​സ്ക്.
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പെ​ൺ​കു​ട്ടി​ക​ളെ 1990ക​ൾ മു​ത​ൽ പീ​ഡി​പ്പി​ച്ചു​പോ​രു​ന്ന വി​വി​ധ കു​ടി​യേ​റ്റ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ അ​ന്നു പ്രൊ​സി​ക്യൂ​ട്ട​ർ
കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 140ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ക
ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ച മാ​ന്നാ​ർ സ്വ​ദേ​ശി ബോ​സ് പ​ത്തി​ച്ചേ​രി​ലി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നൊ​യ​സി​ല്‍ അ​ന്ത​രി​ച്ച ക​ട​പ്ര മാ​ന്നാ​ർ സ്വ​ദേ​ശി ബോ​സ് പ​ത്തി​ച്ചേ​രി​ലി​ന്(75) ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​
മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റോ​മി​ൽ അ​ന്ത​രി​ച്ചു.
റോം: ​തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി റോ​ബ​ർ​ട്ട്‌ കെ​ന്ന​ഡി(43) ഇ​റ്റ​ലി​യി​ലെ റോ​മി​ൽ അ​ന്ത​രി​ച്ചു.