• Logo

Allied Publications

Middle East & Gulf
കേ​ര​ളാ ദി​നം ആ​ഘോ​ഷി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ കേ​ര​ളാ ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന പരിപാടിയിൽ നി​ര​വ​ധി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ചെ​ണ്ട മേ​ള​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ആ​യോ​ധ​ന​ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റ്, അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​മാ​യ തെ​യ്യം, തി​രു​വാ​തി​ര, കേ​ര​ള​ന​ട​നം, ന​ട​വി​ളി, മാ​ർ​ഗം​ക​ളി, ദ​ഫ് മു​ട്ട്, കോ​ൽ​ക്ക​ളി, കൊ​ളു​ന്ത് പാ​ട്ട്, ഒ​പ്പ​ന, ഗ​സ​ൽ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

മ​ഹാ​രാ​ജ മാ​ർ​ത്താ​ണ്ഡ​വ​ർ​മ, പ​ഴ​ശി​രാ​ജ, കു​ഞ്ഞാ​ലി മ​ര​ക്കാ​ർ, ആ​നി മ​സ്‌​ക​രീ​ൻ, ദാ​ക്ഷാ​യ​ണി നാ​രാ​യ​ണ​ൻ, അ​മ്മു സ്വാ​മി​നാ​ഥ​ൻ, ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് തു​ട​ങ്ങി​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കേ​ര​ള​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്‌​കി​റ്റു​ക​ളും മോ​ണോ​ലോ​ഗു​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

വി​ജ​യ​ക​ര​മാ​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തി​നും അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച​തി​നും അം​ബാ​സ​ഡ​ർ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.