• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് ഫ​ഹാ​ഹീ​ൽ സോ​ണ​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ഫ​ഹാ​ഹീ​ൽ സോ​ണ​ൽ "ഒ​രു ഓ​ർ​ഡി​ന​റി യാ​ത്ര' എ​ന്ന പേ​രി​ൽ വ​ഫ്ര​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി. ലി​ജീ​ഷ് ​ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ സോ​ണ​ൽ ചാ​ർ​ജു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സു​വി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് യുകെ, ട്രെ​ഷ​റ​ർ ടി.വി. സാ​ബു, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ.ഇ. ര​മേ​ശ്‌, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷം​ന വി​നോ​ജ്, വ​നി​താ വേ​ദി സോ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ര​മ സു​ധീ​ർ, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ് എ​ന്നി​വ​രും മ​റ്റു ഫോ​ക്ക് ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ണ്ണൂ​ർ മ​ഹോ​ത്സ​വ​ത്തി​ൽ അ​വ​താ​രി​ക​യാ​യി​രു​ന്ന ര​ശ്മി ര​മേ​ശി​ന് ഫോ​ക്കിന്‍റെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ വച്ച് കൈ​മാ​റി. ഫ​ഹാ​ഹീ​ൽ സോ​ണ​ലി​ലെ മ​ഹ്ബു​ള, അ​ബു​ഹ​ലി​ഫ, മം​ഗ​ഫ്, മം​ഗ​ഫ് ഈ​സ്റ്റ്‌, മം​ഗ​ഫ് സെ​ൻ​ട്ര​ൽ, ഫ​ഹാ​ഹീ​ൽ നോ​ർ​ത്ത്, ഫ​ഹാ​ഹീ​ൽ എ​ന്നീ യൂ​ണി​റ്റി​ലെ ഭാ​ര​വാ​ഹി​ക​ളും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ഗെ​യിം​സും വ​ടം വ​ലി​യും വി​നോ​ദ യാ​ത്ര​യ്ക്ക് ആ​വേ​ശം ന​ൽ​കി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.