• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്‍റാ ചാപ്റ്ററിന് തുടക്കമായി
Share
അ​റ്റ്ലാ​ന്‍റാ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ അ​റ്റ്ലാ​ന്‍റ ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി. ഐ​പി​സി​എ​ന്‍​എ അ​റ്റ്ലാ​ന്‍റാ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി ചാ​ന​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യ കാ​ജ​ൽ സ​ക്ക​റി​യ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​രി​പാ​ടി​യി​ല്‍ ഐ​പി​സി​എ​ന്‍​എ നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ട്രൈ​സ്റ്റാ​ര്‍, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, നാ​ഷ​ണ​ൽ ട്രെ​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ന്‍, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​രെ കൂ​ടാ​തെ വി​ശി​ഷ്ട​തി​ഥി​ക​ളാ​യി സെ​ന​റ്റ​ർ ജോ​ൺ ഓ​സോ​ഫി​ന്‍റെ സെ​ക്ര​ട്ട​റി കി​യാ​ന പേ​ർ​ക്കി​ൻ​സ്, റി​ട്ട. ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ ദി​ലീ​പ് അ​ബ്ദു​ല്ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഈ ​മാ​സം ഒ​ന്പ​തി​ന് അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി ഐ​പി​സി​ൻ​എ​യു​ടെ പ​ത്താ​മ​ത്തെ ചാ​പ്റ്റ​റി​നു ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ക്കു​ന്ന​താ​യി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​ഖ്യാ​പി​ച്ചു.

അ​റ്റ്ലാ​ന്‍റാ ചാ​പ്റ്റ​റി​നു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മാ​ധ്യ​മ രം​ഗ​ത്ത് ന​വീ​ന ന​യ​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി അ​തി​വേ​ഗം ജ​ന​പ്രി​യ​മാ​യി മു​ന്നേ​റു​ന്ന ഒ​രു മാ​തൃ​ക ചാ​പ്റ്റ​റാ​യി അ​റ്റ്ലാ​ന്‍റാ മാ​റ​ട്ടെ എ​ന്ന് സു​നി​ൽ തൈ​മ​റ്റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചി​ട്ട​യോ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടും കാ​ര്യ​ക്ഷേ​മ​ത​കൊ​ണ്ടും വ​ൻ​വി​ജ​യം ആ​യ​തി​ൽ ഉ​ള്ള സ​ന്തോ​ഷം ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സും നാ​ഷ​ന​ൽ ട്ര​ഷ​റ​ർ വി​ശാ​ഖ് ശാ​ഖ് ചെ​റി​യാ​നും ജോ​ർ​ജ് ജോ​സ​ഫും പ​റ​ഞ്ഞു.

അ​സാ​ധാ​ര​ണ​മാ​യ ദീ​ർ​ഘ​വീ​ക്ഷ​ണ​വും സൂ​ക്ഷ്മ​മാ​യ ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​വും ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം വി​ജ​യ​മാ​ക്കി​യ​തി​നു​ള്ള ക​ട​പ്പാ​ടും ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കാ​ജ​ൽ സ​ക്ക​റി​യ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

വി​ശി​ഷ്ട​തി​ഥി​ക​ളാ​യി എ​ത്തി​യ സെ​ന​റ്റ​ർ ജോ​ൺ ഓ​സോ​ഫി​ന്‍റെ സെ​ക്ര​ട്ട​റി കി​യാ​ന പേ​ർ​ക്കി​ൻ​സ് പ്ര​സം​ഗ​ത്തി​ൽ അ​റ്റ്ലാ​ന്‍റ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും എ​ന്താ​വ​ശ്യ​ത്തി​നും താ​ൻ ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചു.

നാ​ല് പ​തി​റ്റാ​ണ്ടോ​ളം ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച റി​ട്ട​. ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ ദി​ലീ​പ് അ​ബ്ദു​ല്ല ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​ത് ഒ​രു പു​തി​യ അ​നു​ഭ​വ​മാ​ണെ​ന്നും യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ത്ത​തെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​യ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നും എ​ല്ലാ​വ​രും മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ങ്കി​ലും ആ​ത്മാ​ർ​ഥ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​രി​ക്ക​ലും മ​റ​ക്ക​രു​തെ​ന്നും പ്ര​സ് ക്ല​ബി​ന് എ​ല്ലാവി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ്വ​പ​ന​ങ്ങ​ളെ താ​ലോ​ലി​ച്ചു അ​സാ​ധ്യ​ങ്ങ​ളെ സാ​ധ്യ​മാ​ക്കി നി​ഷ്പ​ക്ഷ​മാ​യ ഒ​രു മാ​ധ്യ​മ​സം​സ്കാ​രം പ​ടു​ത്തു​യ​ർ​ത്തു​ക എ​ന്ന വ​ലി​യ ദൗ​ത്യ​ത്തി​ലേ​ക്കു​ള്ള ഒ​രെ​ളി​യ കാ​ൽ​വയ്​പ്പി​ലേ​ക്കു ഒ​ത്തു​ചേ​ർ​ന്ന എ​ല്ലാ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും സം​ഘ​ട​ന​ക​ളെ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും അ​റ്റ്ലാ​ന്‍റാ ചാ​പ്റ്റ​ർ മാ​ധ്യ​മ സം​രം​ഭ​ക​രേ​യും നാ​ഷണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളേ​യും ച​ട​ങ്ങി​ന് നേ​രി​ട്ടു എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​ത്ത എ​ല്ലാ​വ​രോ​ടും ന​ന്ദി​യും ക​ട​പ്പാ​ടും ച​ട​ങ്ങി​ന് സ്വാ​ഗ​തം ന​ൽ​കി​യ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ബി​നു കാ​സിം അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ച​ട​ങ്ങു​ക​ൾ​ക്കെ​ല്ലാം അ​റ്റ്ലാ​ന്‍റാ ചാ​പ്റ്റ​റി​ന്‍റെ അം​ഗ​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ന് മോ​ഡി​കൂ​ട്ടി​യ ക​ലാ​പ​രി​പാ​ടി​ക്ക് പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി പ​രി​പാ​ടി​ക​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി അ​ബൂ​ബ​ക്ക​റും ക​മ്മി​റ്റി അം​ഗം ഫെ​മി നാ​സ​റും അ​നു ഷി​ബു എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

ച​ട​ങ്ങി​നു​ട​നീ​ളം ചി​ട്ട​യാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ ഫെ​മി നാ​സ​റു​ടേ​യും ഷൈ​നി അ​ബൂ​ബ​ക്ക​റു​ടെ​യും, അ​നു ഷി​ബു​വി​ന്‍റെ​യും പ്ര​ത്യേ​ക മേ​ൽ​നോ​ട്ടം ശ്രദ്ധിക്ക​പ്പെ​ട്ടു. ച​ട​ങ്ങി​ന് നി​ർ​ലോ​ഭ​മാ​യി സ​ഹാ​യി​ച്ച എ​ല്ലാ സം​രം​ഭ​ക​രേ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു ഷി​ബു ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം അ​വ​രെ അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ഉ​ണ്ടാ​യി.

മ​ല​യാ​ളീ​സ് ഇ​ൻ അ​മേ​രി​ക്ക എ​ന്ന​പേ​രി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യ ന​വ​മാ​ധ്യ​മ​ത്തി​ന്‍റെ ശി​ല്പി​യാ​യ അ​റ്റ്ലാ​ന്‍റ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ തോ​മ​സ് ജോ​സെ​ഫി​ന്‍റെ ആ​ശ​യ​ത്തി​ൽ ഉ​രു​ത്തി​രി​ഞ്ഞ ജോ​ർ​ജി​യ ഗൈ​ഡ്സ്റ്റോ​ൺ​സി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള "മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ന​ൽ​കു​ന്ന നി​ഗൂ​ഢ നി​ർ​മ്മി​തി' എ​ന്ന വി​ഡി​യോ ഡോ​ക്യൂ​മെ​ന്‍റ​റി​യെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

അ​തേ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കാ​ജ​ൽ സ​ക്ക​റി​യ അ​നു​മോ​ദി​ക്കു​ക​യു​ണ്ടാ​യി. കൂ​ടാ​തെ പ്ര​ത്യേ​ക മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വ​ൻ​വി​ജ​യ​മാ​ക്കി​യ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​മു​ള്ള ന​ന്ദി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാ​ദി​ഖ് പു​ളി​ക​പ​റ​മ്പി​ൽ പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി.

ഈ ​കൂ​ട്ടാ​യ്മ​യും ഒ​ത്തു​ചേ​ര​ലും ചി​ട്ട​യോ​ടു​കൂ​ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​വും ചാ​പ്റ്റ​റി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തു​പ്പി​നു എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും അ​റി​യി​ക്കു​ന്ന​താ​യും ക​മ്മി​റ്റി​യു​ടെ മു​തി​ർന്ന അം​ഗ​വും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ള സാ​ഹി​ത്യ​കാ​രി​യും ക​വ​യി​ത്രി​യു​മാ​യ അ​മ്മു സ​ക്ക​റി​യ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

പൊ​തു​യോ​ഗ​ത്തി​നു ശേ​ഷം വി​പു​ല​മാ​യ നൃ​ത്യനൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി. ടീം ​റി​ഥം, ടീം ​മു​ദ്ര, സ​യ​ൻ ഗാ​നം, കൂ​ടാ​തെ ടീം ​ഗ്രോ​വ്, ടീം ​പ്ര​വാ​ഹ എ​ന്നീ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ളു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

പ്ര​ശ​സ്ത ക​ലാ​കാ​ര​നും ഡ​ബ്ബിംഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ സാ​ബു തി​രു​വ​ല്ല​യു​ടെ കോ​മ​ഡി പ​രി​പാ​ടി​ക​ളും സം​ഗീ​ത രാ​വും കാ​ണി​ക​ളെ സ​ന്തോ​ഷി​പ്പി​ച്ചു.

ഓ​റി​ഗ​നി​ൽ മ​നു​ഷ്യ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.
പോ​ർ​ട്ട്‌​ലാ​ൻ​ഡ്: ഓ​റി​ഗ​നി​ൽ ആ​ദ്യ​മാ​യി മ​നു​ഷ്യ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്‍റാ ചാപ്റ്ററിന് തുടക്കമായി.
അ​റ്റ്ലാ​ന്‍റാ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ അ​റ്റ്ലാ​ന്‍റ ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി.
ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് ആ​ൻ​ഡ്രൂ ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് കാ​ന്പ​യ്ൻ ആ​രം​ഭി​ച്ചു.
ലോം​ഗ് ഐ​ല​ൻ​ഡ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍
ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം: ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഏ​
മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര