• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം 7.30ന്(സിഎസ്ടി) സൂം ​പ്ലാ​റ്റു​ഫോ​മി​ലൂ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ "ക്രൂ​ശി​ങ്ക​ൽ' എ​ന്ന​ വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മു​ൻ ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. ജോ​ർ​ജ് ജോ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ​ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ക​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റ​വ. വൈ. അ​ല​ക്സ്, റോ​ബി ചേ​ല​ഗി​രി (സെ​ക്ര​ട്ട​റി), വൈ​സ് പ്ര​സി​ഡന്‍റ് സാം ​അ​ല​ക്സ്, ഷെ​ർ​ലി സൈ​ല​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

സൂം ഐഡി:9910602126, പാസ്കോഡ്:1122.

ഓ​റി​ഗ​നി​ൽ മ​നു​ഷ്യ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.
പോ​ർ​ട്ട്‌​ലാ​ൻ​ഡ്: ഓ​റി​ഗ​നി​ൽ ആ​ദ്യ​മാ​യി മ​നു​ഷ്യ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്‍റാ ചാപ്റ്ററിന് തുടക്കമായി.
അ​റ്റ്ലാ​ന്‍റാ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ അ​റ്റ്ലാ​ന്‍റ ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി.
ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് ആ​ൻ​ഡ്രൂ ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് കാ​ന്പ​യ്ൻ ആ​രം​ഭി​ച്ചു.
ലോം​ഗ് ഐ​ല​ൻ​ഡ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍
ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം: ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഏ​
മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര