• Logo

Allied Publications

Middle East & Gulf
കേ​ളി സംഘടിപ്പിക്കുന്ന ക്യാ​ന്പ് "ക​രു​ത​ലും കാ​വ​ലും' വെ​ള്ളി​യാ​ഴ്ച
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന "ക​രു​ത​ലും കാ​വ​ലും' എ​ന്ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ അ​ൽ യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും രോ​ഗ​നി​ർ​ണ​യ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കുന്നേരം നാ​ലു വ​രെ നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഐ​ഡി ര​ജി​സ്റ്റ്ട്രേ​ഷ​ൻ പ്ര​വാ​സി​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ൽ​കും.

ഒ​പ്പം ത​ന്നെ മ​ലാ​സി​ലെ നൂ​റാ​ന പോ​ളി​ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് രാ​വി​ലെ 10 മു​ത​ൽ ഉച്ചകഴിഞ്ഞ് മൂന്ന് മ​ണി വ​രെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും നാലു മു​ത​ൽ ഡോ​. അ​ബ്ദു​ൾ അ​സീ​സ് ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളെ​കു​റി​ച്ചും ഡോ​.​ കെ.ആ​ർ ജ​യ​ച​ന്ദ്ര​ൻ ആ​രോ​ഗ്യ രം​ഗ​ത്തെ ക​രു​ത​ലും കാ​വ​ലും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ​വും പ്രാ​ഥ​മിക മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് ഡോ​. എ​ൻ. ആ​ർ. സ​ഫീ​റും ന​ട​ത്തു​ന്ന ആ​രോ​ഗ്യ ബോ​ധ​വത്ക​ര​ണ ക്ലാ​സു​ക​ളും അ​ര​ങ്ങേ​റും.

സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നൗ​ഫ​ൽ 053 862 9786, മു​കു​ന്ദ​ൻ 050 944 1302, സിം​നേ​ഷ് 056 975 6445, ഗി​രീ​ഷ് കു​മാ​ർ 050 090 5913 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ബേ​പൂ​ർ ബോ​ട്ട് റ​സ്റ്റോ​റ​ന്‍റ അ​വ​ത​രി​പ്പി​ക്
റ​ഹീ​മി​നുവേ​ണ്ടി പി​രി​ച്ച​തി​ല്‍ ബാ​ക്കി​യു​ള്ള​ത് 11.60 കോ​ടി.
കോ​ഴി​ക്കോ​ട്: സൗ​ദി അറേ​ബ്യ​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കോ​ട​മ്പു​ഴ മ​ച്ചി​ല​ക​ത്ത് അ​ബ്ദു​റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി
ശ്ര​വ​ണ സ​ഹാ​യി കൈ​മാ​റി കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ശ്ര​വ​ണ സ​ഹാ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ കൈ​മാ​റി.
കേ​ളി സംഘടിപ്പിക്കുന്ന ക്യാ​ന്പ് "ക​രു​ത​ലും കാ​വ​ലും' വെ​ള്ളി​യാ​ഴ്ച.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന "ക​രു​ത​ലും കാ​വ​ലും' എ​ന്ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്കും.
കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ഹോം ​ന​ഴ്സ് മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ഹോം ​ന​ഴ്സ് മ​രി​ച്ചു.