• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചനി​ല​യി​ൽ
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി ദ​മ്പ​തി​ക​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ൽ ചി​ത​റ ചി​ത​റ ഭ​ജ​ന​മ​ഠം പ​ത്മ​വി​ലാ​സ​ത്തി​ൽ ശ​ര​ത്ത് (40), ഭാ​ര്യ കൊ​ല്ലം സ്വ​ദേ​ശി പ്രീ​തി (32) എ​ന്നി​വ​രെ​യാ​ണ് അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ലെ ബു​റൈ​ദ​ക്ക് സ​മീ​പം ഉ​നൈ​സ​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​റി​യി​ൽ ശ​ര​ത് തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലും പ്രീ​തി ത​റ​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജോ​ലി​ക്ക് എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്പോ​ൺ​സ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടും കി​ട്ടാ​തെ അ​ന്വേ​ഷി​ച്ച് ഫ്ലാ​റ്റി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്ന ഫ്ലാ​റ്റി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും മ​റു​പ​ടി​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി നോ​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​റൈ​ദ സെ​ൻ​ട്ര ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.