• Logo

Allied Publications

Delhi
ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തിൽ​ മ​ണ്ഡ​ല മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം ശനിയാഴ്ച
Share
ന്യൂ ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം ശനിയാഴ്ച(1200 വൃ​ശ്ചി​കം 1) ശ​നി​യാ​ഴ്ച അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കും.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് കു​മാ​റി​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​വും പൂ​ജാ​ദി​ക​ൾ അ​ര​ങ്ങേ​റു​ക. 2025 ജ​നു​വ​രി 14 (മ​ക​രം 1) ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ക​ര വി​ള​ക്ക് ദ​ർ​ശ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​ര​വും ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്കും അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​ന്ന​ദാ​ന​വും മ​റ്റു വ​ഴി​പാ​ടു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് 01244004479, 9311874983 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡ​ൽ​ഹി​യി​ൽ ഉ​ത്ത​ര ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ജ​നു​വ​രി 5ന് ​കൊ​ടി​യേ​റും.
ന്യൂഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​കാ​ജി ശാ​ഖാ ന​മ്പ​ർ 4353ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ’അ​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച.
ഗു​രു​ഗ്രാം: ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ മ​ണ്ഡ​വാ​റിന്‍റെയും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്
ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണികു​ള​ങ്ങ​ര ന