• Logo

Allied Publications

Europe
സ്കോട്‌ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി
Share
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു.

സംവാദത്തിൽ ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെൻറി, സിനിമ നിർമാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

വിദ്യാർഥികളും സാഹിത്യ സിനിമ പ്രേമികളും ഉൾപ്പടെ പങ്കെടുത്ത ചർച്ച ആടുജീവിതം മുതൽ ലോക സാഹിത്യ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. പരിപാടിയുടെ വിജയത്തിന് സഹായിച്ച എല്ലാവർക്കും കൈരളി യുകെ എഡിൻബറ യൂണിറ്റ് നന്ദി‌യറിയിച്ചു.

സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
അ​ന്‍റ​മേ​രെ: സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷം സ്വ​ര​ക്ഷ​ര 24 എ​ന്ന പേ​രി​ല്‍ ​അ​ല്‍​മേ​റി​ലെ കു​ന്‍​സ്റ്റ
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി.
പാ​​​രീ​​​സ്: ഫ്രാ​ൻ​സി​ൽ മു​തി​ർ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ഫ്ര​ൻ​സ്വാ ബെ​യ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​
തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...; യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു.
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...
മോ​​​​​സ്റ്റ് ഫേ​​​​​വേ​​​​​ർ​​​​​ഡ് നേ​​​​​ഷ​​​​​ൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്.
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന അ​​​​​ധി​​​​​ക സൗ​​​​​ഹ
ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു; കെെ​ത്താ​ങ്ങാ​യി അ​ലി​ക് ഇ​റ്റ​ലി.
റോം: ​ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റു മാ​