• Logo

Allied Publications

Europe
വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ വീ​ണ് 11 പേ​ർ​ക്കു പ​രി​ക്ക്
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: അ​ർ​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബ്യൂ​ണ​സ് ഐ​റി​സി​ൽ​നി​ന്ന് ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ലു​ഫ്താ​ൻ​സ​യു​ടെ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് 11 യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു.

അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​നു മു​ക​ളി​ൽ ഇ​ന്‍റ​ർ​ട്രോ​പ്പി​ക്ക​ൽ ക​ൺ​വ​ർ​ജ​ൻ​സ് സോ​ണി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ലു​ഫ്താ​ൻ​സ​യു​ടെ എ​ൽ​എ​ച്ച്511 വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​ത്. ബോ​യിം​ഗ് 7478 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ 329 യാ​ത്ര​ക്കാ​രും 19 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​രി​ൽ ആ​റു ജീ​വ​ന​ക്കാ​ർ​ക്കും അ​ഞ്ചു യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും ആ​രു​ടെ​യും പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും ക​മ്പ​നി വ​ക്താ​വ് അ​റി​യി​ച്ചു. പ​രി​ക്ക​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി.

ചൊവ്വാഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.53ന് ​മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ വി​മാ​നം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ലാ​ൻ​ഡ് ചെ​യ്തു.

സ്പെ​യി​നി​ൽ വീ​ണ്ടും പ്ര​ള​യ​ഭീ​ഷ​ണി.
മാ​ഡ്രി​ഡ്: സ്പെ​യി​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ​യ്ക്കും മി​ന്ന​ൽ​പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയണി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 30ന്.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയ​ൺ എ​ല്ലാ മാ​സ​വും ന​ട​ത്തി കൊ​ണ്ടി​രി​ക്
യു​ക്മ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സോ​ജ​ൻ ജോ​സ​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ
മാ​ർ​പാ​പ്പ​യു​മാ​യി മാ​ർ​ത്തോ​മ്മാ സി​ന​ഡ് പ്ര​തി​നി​ധി സം​ഘം വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
റോം: ​സ​ഭൈ​ക്യ ബ​ന്ധ​ത്തി​ൽ പ​ര​സ്പ​രം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യും ആ​ഗോ​ള ക​ത്തോ​
സ്കോട്‌ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി.
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു.