• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ളം​ദി​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: "ഇ​ത് ന​മ്മു​ടെ​യെ​ല്ലാം ദൗ​ത്യം’ (It is Everyone’s Business) എ​ന്ന ആ​ശ​യ​ത്തി​ൽ, ഫ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, അ​റ്റോ​ർ​ണി ജോ​സ​ഫ് കു​ന്നേ​ൽ, മ​ധു കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ "ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം​കേ​ര​ളം ദി​നോ​ത്സ​വം’ ആ​ഘോ​ഷി​ച്ചു.

വൈ​കുന്നേരം നാലു മു​ത​ൽ എട്ടു വ​രെ​യാ​യാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. ക​വി​യൂ​ർ പൊ​ന്ന​മ്മ സ്മാ​ര​ക ഹാ​ളി​ലും ര​ത്ത​ൻ ടാ​റ്റ ല​ക്ച​ർ ഹാ​ളി​ലു​മാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്.

നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സം​ഗ​മ വേ​ദി​യാ​യ മ​യൂ​രാ റ​സ്റ്റ​റ​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ലെ പ​ങ്കാ​ളി​ത്ത സം​ഘ​ട​ന​ക​ൾ ഒ​രു​മി​ച്ചാ​ണ് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം​കേ​ര​ളം ദി​നോ​ത്സ​വം ആ​ഘോ​ഷി​ച്ച​ത്.



പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, അ​റ്റോ​ർ​ണി ജോ​സ​ഫ് കു​ന്നേ​ൽ, മ​ധു കൊ​ട്ടാ​ര​ക്ക​ര, അ​ഭി​ലാ​ഷ് ജോ​ൺ (ചെ​യ​ർ​മാ​ൻ), ബി​നു മാ​ത്യൂ (സെ​ക്ര​ട്ട​റി), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (കേ​ര​ളം ഡേ ​ചെ​യ​ർ​മാ​ൻ), നി​ക്കോ​ൾ മാ​ത്യൂ (മോ​ഹി​നി​യാ​ട്ടം ച​മ​യം), ലോ​റ​ൻ​സ് തോ​മ​സ് (ക​ഥ​ക​ളി ച​മ​യം) എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു.

ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സ​ച്ചു അ​ൻ​സു ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ആ​യി. ജോ​ൺ പ​ണി​ക്ക​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) സ്വാ​ഗ​ത​വും രാ​ജ​ൻ സാ​മു​വേ​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) ന​ന്ദി​യും പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലും സം​ഘ​ട​ന​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ്യ​ക്തി​ക​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്ര​ശ​സ്തി പ​ത്ര​ങ്ങ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ​

ബി​സി​ന​സു​കാ​രി​ലെ സ​ർ​ഗാ​ത്മ​ക​ത​യും സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് ബി​സി​ന​സു​കാ​രു​ടെ പ​ങ്കും ​ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.



“വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ​ത്തി​ന്‍റെ ന​ട്ടും ബോ​ൾ​ട്ടും, വാ​ഹ​ന അ​പ​ക​ട​ദു​രി​ത നി​വാ​ര​ണ നി​യ​മ​ങ്ങ​ളും” എ​ന്ന വി​ഷ​യ​ത്തി​ൽ, പ്ര​മു​ഖ അ​റ്റോ​ർ​ണി ജോ​സ​ഫ് കു​ന്നേ​ൽ, നി​യ​മ സ​ഹാ​യ ക്ലാ​സ് അ​വ​ത​രി​പ്പി​ച്ചു.​

പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നാ​യ മ​ണി​ലാ​ൽ മ​ത്താ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ദി​നോ​ത്സ​വ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. അ​ല​ക്സ് തോ​മ​സ് ( പ​മ്പാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), സ​ണ്ണി കി​ഴ​ക്കേ​മു​റി (കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ),

സാ​റാ ഐ​പ് (പി​യാ​നോ നേ​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ), ജോ​സ് തോ​മ​സ് (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ഫി​ലാഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി), ജോ​സ​ഫ് ജോ​ർ​ജ് (തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ), സു​രേ​ഷ് നാ​യ​ർ (റാ​ന്നി അ​സോ​സി​യേ​ഷ​ൻ), ലോ​റ​ൻ​സ് തോ​മ​സ് (ഫി​ൽ​മാ അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ കേ​ര​ള ദി​നോ​ത്സ​വ ആ​ശം​സക​ൾ അ​റി​യി​ച്ചു.

സഛു ​ആ​ല​പ്പാ​ട്ട് ഈ​ശ്വ​ര പ്രാ​ർ​ഥ​ന ഗാ​ന​വും ഷോ​ൺ മാ​ത്യൂ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും അ​ബി​യാ മാ​ത്യൂ ഭാ​ര​ത ദേ​ശീ​യ ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു. രാ​ജു പി ​ജോ​ൺ, അ​ൻ​സു ആ​ല​പ്പാ​ട്ട്, ഷാ​ജി സു​കു​മാ​ര​ൻ, അ​ബി​യാ മാ​ത്യൂ എ​ന്നീ ഗാ​യ​ക​ർ മ​ല​യാ​ള ഭാ​ഷ മാ​ഹാ​ത്മ്യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

നി​മ്മീ ദാ​സ്, അ​മേ​യ തെ​ക്കും​ത​ല (മെ​യ്ക്ക് ഓ​വ​ർ), ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത് (രം​ഗ ക്ര​മീ​ക​ര​ണം), അ​ല​ക്സ് ബാ​ബു (ഛായ​ഗ്ര​ഹ​ണം), ഷാ​ജി സു​കു​മാ​ര​ൻ (സ​ദ്യ), മ​യൂ​ര (ശ​ബ്ദ​വും വെ​ളി​ച്ച​വും), അ​ല​ക്സ് ബാ​ബു, ജോ​സ് തോ​മ​സ്, സ​ദാ​ശി​വ​ൻ കു​ഞ്ഞി,

ജോ​ർ​ജ് ന​ട​വ​യ​ൽ (പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്), ജോ​ർ​ജ് കു​ട്ടി (ക​വ​ന​ന്‍റ് ട്രോ​ഫീ​സ്) എ​ന്നി​വ​ർ അ​ണി​യ​റ ശി​ൽ​പി​ക​ളാ​യി. സാ​ഹി​ത്യ മ​ത്സ​ര മൂ​ല്യ നി​ർ​ണ്ണ​യ​ത്തി​ന് ജോ​ർ​ജ് ന​ട​വ​യ​ലും ജോ​ർ​ജ് ഓ​ലി​ക്ക​ലും അ​ല​ക്സ് ബാ​ബു​വും നേ​തൃ​ത്വം ന​ൽ​കി.​

അഭി​ലാ​ഷ് ജോ​ൺ (ചെ​യ​ർ​മാ​ൻ), ബി​നു മാ​ത്യൂ (സെ​ക്ര​ട്ട​റി), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ), വി​ൻ​സന്‍റ് ഇ​മ്മാ​നു​വേ​ൽ (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ), ജോ​ൺ പ​ണി​ക്ക​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വേ​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സു​ധാ ക​ർ​ത്താ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ,

അ​ല​ക്സ് തോ​മ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, സു​രേ​ഷ് നാ​യ​ർ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, അ​ല​സ്ക് ബാ​ബു, റോ​ണി വ​ർ​ഗീ​സ്, തോ​മ​സ് പോ​ൾ, ജോ​ർ​ജ് കു​ട്ടി ലൂ​ക്കോ​സ്, ജീ​മോ​ൻ ജോ​ർ​ജ്, ആ​ഷാ അ​ഗ​സ്റ്റി​ൻ, സാ​റാ ഐ​പ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ, അ​രു​ൺ കോ​വാ​ട്ട്, സ​ദാ​ശി​വ​ൻ കു​ഞ്ഞി എ​ന്നി​വ​രാ​ര​യി​രു​ന്നു സം​ഘാ​ട​ക സ​മി​തി.

ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്
വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി കാ​രി ലേ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട