• Logo

Allied Publications

Americas
ട്രം​പിന്‍റെ​ കൂ​ട്ട നാ​ടു​ക​ട​ത്ത​ൽ പ​ദ്ധ​തി​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് വി​വേ​ക് രാ​മ​സ്വാ​മി
Share
ന്യൂ​യോ​ർ​ക്ക്: നി​യു​ക്ത പ്ര​സി​ഡ​ന്‍റ് രാ​ജ്യ​ത്തെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​മെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ കൂ​ട്ട നാ​ടു​ക​ട​ത്ത​ൽ പ​ദ്ധ​തി​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും ഡോ​ണ​ൾ​ഡ് ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​ന്ന വ്യ​ക്തി​യു​മാ​യ വി​വേ​ക് രാ​മ​സ്വാ​മി പ​റ​ഞ്ഞു.

ട്രം​പി​ന് ഓ​ഫീ​സി​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​യി കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഡോ​ണ​ൾ​ഡ് ട്രം​പ് ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ക​രു​തു​ന്നു. അ​വി​ടെ​യു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു​ള്ള എ​ന്‍റെ സ​ന്ദേ​ശം, ഡോ​ണ​ൾ​ഡ് ട്രം​പി​ന് വോ​ട്ട് ചെ​യ്യാ​ത്ത​വ​ർ​ക്കു​പോ​ലും നി​ങ്ങ​ളു​ടെ ജീ​വി​തം മി​ക​ച്ച​താ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം സ​ഹാ​യി​ക്കു​മെ​ന്ന​താ​ണെ​ന്നും രാ​മ​സ്വാ​മി പ​റ​ഞ്ഞു.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്