• Logo

Allied Publications

Americas
ഫൊ​ക്കാ​ന വാ​ഷിം​ഗ്‌​ട​ൺ ഡി​സി റീ​ജി​യ​ൺ വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫൊ​ക്കാ​ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള വാ​ഷിം​ഗ്‌​ട​ൺ ഡി​സി റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളെ വി​മ​ൻ ഫോ​റം പ്ര​സി​ഡ​ന്‍റ് രേ​വ​തി പി​ള്ള പ്ര​ഖ്യാ​പി​ച്ചു.

ജോ​ഫി​യ ജോ​സ്പ്ര​കാ​ശ് (റീ​ജി​യ​ണ​ൽ വു​മ​ൺ ഫോ​റം ചെ​യ​ർ), നി​മ്മി സു​ഭാ​ഷ് (റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ഫോ​റം ട്രെ​ഷ​റ​ർ), റോ​ഷി​ത പോ​ൾ (റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

പാ​ർ​വ​തി സു​ധീ​ർ, ശി​ല്പ സു​ജ​യ്, അ​ഞ്ജ​ലി വാ​ര്യ​ർ, ശ്രീ​യ ന​മ്പ്യാ​ർ, ഷെ​റി ത​മ്പി ചെ​റു​വ​ത്തൂ​ർ, ഫെ​മി​ൻ ചി​റ​മേ​ൽ ചാ​ൾ​സ്, ശീ​ത​ൾ കി​ഷോ​ർ, ശ​ര​ണ്യ ബാ​ല​കൃ​ഷ്ണ​ൻ, ദി​വ്യ വീ​ശാ​ന്ത് എ​ന്നി​വ​രെ റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ക​മ്മി​റ്റി‌​യി​ലേ​ക്ക് തെ​ര​ഞ്ഞെ‌​ടു​ത്തു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്
വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി കാ​രി ലേ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട