• Logo

Allied Publications

Europe
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (ന​വം​ബ​ർ 16) ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കും. വാ​ട്ട​ർ​ഫോ​ർ​ഡ് ബാ​ലി​ഗ​ണ​ർ ജി​എ​എ ക്ല​ബി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് മ​ത്സ​രം.

ആ​യി​രം യൂ​റോ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​യാ​ൾ​ക്ക് 500 യൂ​റോ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ര​ന് 250 യൂ​റോ​യും ല​ഭി​ക്കും. വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: നി​ർ​മ​ൽ അ​ല​ക്സ് 08946 68655, അ​നൂ​പ് ജോ​ൺ 08726 58072, വി​ൻ​സ് ജോ​സ് 08924 81562, ജി​ബി​ൻ ആ​ന്‍റ​ണി 08320 13244, നീ​തു 08943 48305, രാ​ഹു​ൽ 08927 40770.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ 30ന്.
ല​ണ്ട​ൻ : ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ എ​ല്ലാ മാ​സ​വും ന​ട​ത്തി കൊ​ണ്ടി​രി​ക്ക
യു​ക്മ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സോ​ജ​ൻ ജോ​സ​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ
മാ​ർ​പാ​പ്പ​യു​മാ​യി മാ​ർ​ത്തോ​മ്മാ സി​ന​ഡ് പ്ര​തി​നി​ധി സം​ഘം വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
റോം: ​സ​ഭൈ​ക്യ ബ​ന്ധ​ത്തി​ൽ പ​ര​സ്പ​രം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യും ആ​ഗോ​ള ക​ത്തോ​
സ്കോട്‌ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി.
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു.
ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി​ക്ക് ബു​ക്ക​ർ പു​ര​സ്കാ​രം.
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി സാ​മ​ന്ത ഹാ​ർ​വേ​ക്ക് 2024 ലെ ​ബു​ക്ക​ർ പു​ര​സ്കാ​രം.