• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വി​ന്‍റ​ർ ക്ലോ​ത്തിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും ദ ​ബ്രി​ഡ്ജ് ഹോം​ലെ​സ് റി​ക്ക​വ​റി സെ​ന്‍റ​ർ ഡാ​ള​സു​മാ​യി സ​ഹ​ക​രി​ച്ച് വി​ന്‍റ​ർ ക്ലോ​ത്തിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഭ​വ​ന​ര​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ക​ടു​ത്ത ശൈ​ത്യ​ത്തെ മ​റി​ക​ട​ക്കാ​ൻ വേ​ണ്ട സഹായം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ന​വം​ബ​ർ എ‌ട്ടിന് ​ആ​രം​ഭി​ച്ച ഡ്രൈ​വ് ഡി​സം​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

പു​ത​പ്പു​ക​ൾ, ജാ​ക്ക​റ്റു​ക​ൾ, ബാ​ക്ക്‌​പാ​ക്ക്, ട​വ​ലു​ക​ൾ, അ​ത്‌​ല​റ്റി​ക് ഷോ​ർ​ട്ട്‌​സ് എ​ന്നി​വ പോ​ലു​ള്ള പു​തി​യ​തോ സൗ​മ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തോ ആ​യ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ശീ​ത​കാ​ല ഇ​ന​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ളാണ് സ്വീ​ക​രി​ക്കു​ന്നത്.

ഐസിഇസി/കെഎഡി ഓ​ഫീ​സി​ൽ (3821 Broadway Blvd Garland, TX 75043) ഒ​രു ഡ്രോ​പ്പ് ബോ​ക്‌​സ് ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഉച്ച‌യ്ക്ക് രണ്ടു മു​ത​ൽ ആറു വ​രെ ഡ്രോ​പ്പ് ചെ​യ്യണമെന്ന് സംഘാടകർ അറിയിച്ചു.

മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഡ്രോ​പ്പ് ഓ​ഫ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ ഒ​രാ​ളെ സ​മീ​പി​ക്കണമെന്ന് സംഘാ‌ട​കർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജെ​യ്‌​സി ജോ​ർ​ജ്: 469 688 2065.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ