• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള​വി​ദ്യാ​ർ​​ഥിക​ൾ​ക്കൊ​പ്പം കെഎ​ൽഎ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
Share
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ്) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ (U.T, Austin) മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മേ​യേ​ഴ്സ​ൺ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഇ. ​സ​ന്തോ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കേ​ര​ള​സം​സ്ഥാ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ബാ​സ​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​നാ​യി കേ​ര​ള​ത്തി​ല​ത്തി​യ ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് മ​ല​യാ​ള​ഭാ​ഷ​യ്ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും തു​ട​ങ്ങി മ​ല​യാ​ള​ഭാ​ഷാ സം​ബ​ന്ധ​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്തു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം പ്രൊ​ഫ​സ​റും കെ​എ​ൽ​എ​സ് അം​ഗ​വു​മാ​യ ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​ൽ​എ​സ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ട്ര​ഷ​റ​ർ സി​വി ജോ​ർ​ജ്, ലാ​ന സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​റാ​യ ഡോ. ​ഡൊ​ണാ​ൾ​ഡ് ഡേ​വി​സ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പു​തി​യ നോ​വ​ലാ​യ "ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ’ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം ലൈ​ബ്ര​റി​ക്കാ​യി ഏ​റ്റു​വാ​ങ്ങി.

ഓ​സ്റ്റി​ൻ ദ​ക്ഷി​ണേ​ഷ്യ​ൻ പ​ഠ​ന​കേ​ന്ദ്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, സം​സ്കൃ​തം, ഹി​ന്ദി, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ ന​ല്കു​ന്നു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ അം​ഗ​ത്വ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്: ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി) 214 7633079.

ഫ്രി​സ്കോ​യി​ൽ മൂ​ന്ന് പേ​ർ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ.
ഫ്രി​സ്കോ: നോ​ർ​ത്ത് ടെ​ക്‌​സ​സി​ലെ ഫ്രി​സ്കോ​യി​ലെ വീ​ട്ടി​ൽ മൂ​ന്ന് പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് ജ​നു​വ​രി ഏ​ഴി​ന്.
ഷി​ക്കാ​ഗോ: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍റ​
ഇ​ന്ത്യ​ൻ ആ​ർ​മി​ ഉ​ദ്യോ​ഗ​സ്ഥ​രെ ആദരിച്ചു.
ന്യൂ‌യോർക്ക്: ഇ​ന്ത്യ അ​മേ​രി​ക്ക സം​യു​ക്ത സൈ​നീ​ക അ​ഭ്യാ​സ​ത്തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത്തെ പ​തി​പ്പാ​യ വ​ജ്ര പ്ര​ഹാ​റി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​
ഡോ. ​ദ​ർ​ശ​ന ആ​ർ. പ​ട്ടേ​ൽ കാ​ലി​ഫോ​ർ​ണി​യ അ​സം​ബ്ലി അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന അ​സം​ബ്ലി അം​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​യും ഡെ​മോ​ക്രാ​റ്റു​മാ​യ ഡോ. ​ദ​ർ​ശ​ന ആ​ർ.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം: കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.
എ​ഡ്മി​ന്‍റ​ൻ: കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​നി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് എ​ഡ്മി​ന്‍റ​ൻ പോ​ല