• Logo

Allied Publications

Americas
സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി ട്രംപ്; സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ജനുവരിയിൽ
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ജ​​​നു​​​വ​​​രി 20നാ​​​ണ് ട്രം​​​പി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ബി​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം നി​​​ശ്ച​​​യി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച സൂ​​​സി വൈ​​​ൽ​​​സി​​​നെ ട്രം​​​പ് വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ആ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര ന​​​യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ബ്രൂ​​​ക് റോ​​​ളി​​​ൻ​​​സി​​​നെ​​​യും ഈ ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

മു​​​ൻ സി​​​ഐ​​​എ ഡ​​​യ​​​റ​​​ക്ട​​​റും ഒ​​​ന്നാം ട്രം​​​പ് ഭ​​​ര​​​ണ​​​ത്തി​​​ൽ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന മൈ​​​ക്ക് പോം​​​പി​​​യോ പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യേ​​​ക്കാം. ന​​​യ​​​ത​​​ന്ത്ര​​​വി​​​ദ​​​ഗ്ധ​​​ൻ റി​​​ക് ഗ്രെ​​​നെ​​​ല്ലി​​​നു ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് പ​​​ദ​​​വി​​​യോ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​ന​​​മോ ല​​​ഭി​​​ച്ചേ​​​ക്കും.

കെ​​​ന്ന​​​ഡി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യം പേ​​​റു​​​ന്ന റോ​​​ബ​​​ർ​​​ട്ട് എ​​​ഫ്. കെ​​​ന്ന​​​ഡി ജൂ​​​ണി​​​യ​​​റി​​​ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ പ്ര​​​ധാ​​​ന പ​​​ദ​​​വി ന​​​ല്കു​​​മെ​​​ന്ന സൂ​​​ച​​​ന ട്രം​​​പ് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​വി​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വാ​​​ക്സി​​​നു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വ്യാ​​​ജ​​​പ്ര​​​ചാര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ് കെ​​​ന്ന​​​ഡി ജൂ​​​ണി​​​യ​​​ർ. ലോ​​​ക​​​ത്തി​​​ലെ ഒ​​​ന്നാം ന​​​ന്പ​​​ർ സ​​​ന്പ​​​ന്ന​​ൻ ഇ​​​ലോ​​​ൺ മ​​​സ്കി​​​ന് കാ​​​ബി​​​ന​​​റ്റി​​​ത​​​ര പ​​​ദ​​​വി ട്രം​​​പ് ന​​​ല്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​യും യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​മ​​​ലാ ഹാ​​​രി​​​സ് പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ചു. അ​​​ധി​​​കാ​​​ര​​​ക്കൈ​​​മാ​​​റ്റ​​​ത്തി​​​ൽ ട്രം​​​പി​​​നെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ക​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

വോ​​​ട്ടെ​​​ണ്ണ​​​ൽ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക​​​ടു​​​ക്കു​​​ന്പോ​​​ൾ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ കോ​​​ള​​​ജി​​​ലെ 538 വോ​​​ട്ടു​​​ക​​​ളി​​​ൽ 294ഉം ​​​ട്രം​​​പ് സ്വ​​​ന്ത​​​മാ​​​ക്കി. ക​​​മ​​​ല​​​യ്ക്ക് 223 വോ​​​ട്ടു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്. നെ​​​വാ​​​ഡ, അ​​​രി​​​സോ​​​ണ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഫ​​​ല​​​മാ​​​ണ് വ​​​രാ​​​നു​​​ള്ള​​​ത്.

94 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളെ​​​ണ്ണി​​​യ നെ​​​വാ​​​ഡ​​​യി​​​ലും 70 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളെ​​​ണ്ണി​​​യ അ​​​രി​​​സോ​​​ണ​​​യി​​​ലും ട്രം​​​പി​​​ന് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വോട്ടുണ്ട്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ