• Logo

Allied Publications

Europe
യു​ക്മ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ബം​പ​ർ ടി​ക്ക​റ്റ് ന‌റുക്കെടുപ്പ്: ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്
Share
ലണ്ടൻ: യു​ക്മ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച യു​ക്മ ബം​പ​ർ ടി​ക്ക​റ്റ് സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത് പോ​ലെ ന​വം​ബ​ർ രണ്ടിന് ​യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് ന​ട​ക്കെ​ടു​പ്പ് ന​ട​ത്തി.

ഒ​ന്നാം സ​മ്മാ​ന​മാ​യ പ​തി​നാ​യി​രം പൗ​ണ്ട് റെ​ഡി​ച്ചി​ലെ സു​ജി​ത്ത് തോ​മ​സി​ന് ല​ഭി​ച്ചു (​ടി​ക്ക​റ്റ് ന​മ്പ​ർ 06387). ര​ണ്ടാം സ​മ്മാ​നം ഒ​രു പ​വ​ൻ ബ്രി​സ്റ്റോ​ളി​ലെ കെ​വി​ൻ എ​ബ്ര​ഹാ​മും (ടി​ക്ക​റ്റ് ന​മ്പ​ർ 01544 ക​ര​സ്ഥ​മാ​ക്കി. ര​ണ്ട് ഗ്രാം ​വീ​തം ഒ​രോ റീ​ജണു​ക​ളി​ൽ നി​ന്നു​മു​ള്ള ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ളാ​യ​വ​ർ താ​ഴെ പ​റ​യു​ന്ന​വ​രാ​ണ്.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ചാ​ക്കോ (ടി​ക്ക​റ്റ് ന​മ്പ​ർ 04715)
മി​ഡ്‌ലാൻ​ഡ്സ് റീ​ജി​യ​ൻ ഫി​ലി​പ്പ് ലൂ​ക്കോ​സ് (ടി​ക്ക​റ്റ് ന​മ്പ​ർ 06009)
സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ സി​ജ്ന മേ​രി സാ​ജു (ടി​ക്ക​റ്റ് ന​മ്പ​ർ 01506)
ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൻ അ​ഭി​ജി​ത്ത് കൃ​ഷ​ണ​ൻ (ടി​ക്ക​റ്റ് ന​മ്പ​ർ 09176)
സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൻ അ​ല​ൻ (ടി​ക്ക​റ്റ് ന​മ്പ​ർ 02308)
യോ​ർ​ക് ഷെ​യ​ർ റീ​ജി​യ​ൻ ഇ​ർ​ഷാ​ദ് (ടി​ക്ക​റ്റ് ന​മ്പ​ർ 03234)
മ​റ്റ് റീ​ജി​യ​ണു​ക​ൾ നാ​ഷ​ണ​ൽ ബാ​വ വാ​സു (ടി​ക്ക​റ്റ് ന​മ്പ​ർ 09602).

വി​ജ​യി​ക​ളെ യു​ക്മ ദേ​ശീ​യ സ​മി​തി അ​ഭി​ന​ന്ദി​ച്ചു.​ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് യു​ക്മ അ​ടു​ത്ത് ത​ന്നെ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് യു​ക്മ പ്ര​സി​ഡന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ അ​ന്ത​രി​ച്ചു.
ല​ണ്ട​ൻ: മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ അ​ന്ത​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി​നി നി​ർ​മ​ല നെ​റ്റോ (37) ആ​ണ് മ​രി​ച്ച​ത്.
റോ​മി​ൽ പ​ക്ഷി ഇ​ടി​ച്ച് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ.
റോം: ​റോ​മി​ലെ ഫി​യു​മി​സി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന ഹൈ​നാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന് പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (ന​വം​ബ​ർ 16) ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കും
സി​ന​ഡാ​ലി​റ്റി​യും എ​ക്യു​മെ​നി​സ​വും അ​വി​ഭാ​ജ്യം: മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ: സ​ഭൈ​ക്യ സം​ഭാ​ഷ​ണ​ത്തി​നാ​യി വ​ത്തി​ക്കാ​നി​ലെ​ത്തി​യ മാ​ർ​ത്തോ​മ്മ സ​ഭാ സി​ന​ഡി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ എ​ട്ടം​ഗ​സം​ഘം ഇ​ന്ന​
അ​ഞ്ഞൂ​റി​ല​ധി​കം ന​ഴ്സു​മാ​രെ ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ഞൂ​റി​ല​ധി​കം ന​ഴ്സു​മാ​രെ ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി നോ​ർ​ക്ക.