• Logo

Allied Publications

Americas
ഷാ​ർ​ല​റ്റി​ൽ ത​രം​ഗ​മാ​യി മ​ന്ത്ര ക​ൺ​വ​ൻ​ഷ​ൻ ശു​ഭാ​രം​ഭ​വും ക​ലാ​സ​ന്ധ്യ​യും
Share
ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​നാ രം​ഗ​ത്ത് ന​വീ​ന ന​യ​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി അ​തിവേ​ഗം ജ​ന​പ്രി​യമാ​യി മു​ന്നേ​റു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് (മ​ന്ത്ര) ഷാ​ർ​ല​റ്റി​ൽ 2025 ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ശു​ഭാ​രം​ഭ​വും ക​ലാസ​ന്ധ്യ​യും ​ഷാ​ർ​ല​റ്റ് ഹി​ന്ദു സെന്‍ററി​ൽ ന​ട​ന്നു.

നാ​ളി​കേ​രം ഉ​ട​ച്ചു പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ​ഷി​ബു ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​ധ​ര​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​സ്റ്റീ ചെ​യ​ർ വി​നോ​ദ് കേ​യാ​ർ .കെ, ​പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് കൃ​ഷ്ണ രാ​ജ് മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡീ​റ്റ നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ തു​ട​ങ്ങി മ​ന്ത്ര​യു​ടെ നേ​തൃ നി​ര​യി​ലു​ള്ള​വ​രെ​ല്ലാം സ​ന്നി​ഹി​ത​ർ ആ​യി​രു​ന്നു.

2016ൽ ​ആ​രം​ഭി​ച്ചു ഷാ​ർ​ല​റ്റി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യ കൈ​ര​ളി സ​ത്സ​ഗ് ഓ​ഫ് ക​രോ​ളി​നാ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ന്ത്ര ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഈ ​സം​ഘ​ട​ന​യു​ടെ നേ​തൃനി​ര​യി​ലു​ള്ള അം​ബി​ക ശ്യാ​മ​ള, ലി​നേ​ഷ് പി​ള്ള, അ​ജ​യ് നാ​യ​ർ, മു​ര​ളി വ​ല്ല​ത്, മ​ന്ത്ര ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ വി​നോ​ദ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി

മ​ന്ത്ര​യു​ടെ വി​വി​ധ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വ​രും മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കി​ക്ക്‌ ഓ​ഫ് ഉ​ൾ​പ്പ​ടെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്ര ല​ക്ഷ്യ​മി​ടു​ന്നു.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം സെ​മി ക്ലാ​സിക്ക​ൽ ഡാ​ൻ​സ്, ബോ​ളി​വു​ഡ് ഡാ​ൻ​സ് ഉ​ൾ​പ്പ​ടെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​ണി നി​ര​ക്കു​ന്ന ക​ലാ സ​ന്ധ്യ ച​ട​ങ്ങി​ന് പ്രൗ​ഢി കൂ​ട്ടി ഷാ​ർ​ല​റ്റി​ൽ മ​ന്ത്ര​യു​ടെ ക​ൺ​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി ആ​യി ന​ട​ന്നു വ​രു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ ഹൈ​ന്ദ​വ സം​ഘ​ട​നാ രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി നി​സ്വാ​ർഥമാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ചി​ത മു​ഖ​ങ്ങ​ൾ ഏ​റെ​യും മ​ന്ത്ര​യു​ടെ പി​ന്നി​ൽ അ​ണി നി​ര​ക്കു​ന്ന കാ​ഴ്ച​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു കൊ​ണ്ടാ​ണ് ഹൂ​സ്റ്റ​ണി​ൽ തു​ട​ങ്ങി​യ മ​ന്ത്ര​യു​ടെ ജൈ​ത്ര യാ​ത്ര ഷാ​ർ​ല​റ്റി​ലും തു​ട​ർ​ന്ന് പോ​രു​ന്ന​ത്.

ഹൈ​ന്ദ​വ ധ​ർ​മ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പൈ​തൃ​ക​മാ​യി കി​ട്ടി​യ അ​റി​വു​ക​ൾ പ​ങ്കു വ​യ്ക്കു​ന്ന​തി​നും അ​തോ​ടൊ​പ്പം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ഹൈ​ന്ദ​വ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി​ക്കൊ​ണ്ട് മ​ന്ത്ര​യു​ടെ പി​ന്നി​ൽ അ​ണി ചേ​രാ​ൻ ഷാ​ർ​ല​റ്റ് ഒ​രു​ങ്ങി ക​ഴി​ഞ്ഞു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ