• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ മലയാളികളുടെ മ​ക്ക​ൾ​ക്കാ​യി നോ​ർ​ക്ക ​ റൂ​ട്ട്‌​സ് ഡ​യ​റ​ക്‌ടേഴ്‌​സ് സ്‌​കോ​ള​ർ​ഷി​പ്പ്
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന നോ​​​ർ​​​ക്ക​​​റൂ​​​ട്ട്‌​​​സ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്‌​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും മു​​​ൻ പ്ര​​​വാ​​​സി​​​ക​​​ളു​​​ടേ​​​യും മ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 30ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. www.scholarship.norkaroots.org വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712770528/2770543/2770500, നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ: 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്).

ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: റി​യാ​ദി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് വീ​ണാ​ഭ​വ​നി​ൽ വേ​ണു(58) അ​ന്ത​രി​ച്ചു.
ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം.
അ​ബു​ദാ​ബി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബിക്ക് പു​തി​യ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റ് എ​ൻ.എം.
18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ഒ​രു​നോ​ക്ക് ക​ണ്ട് ഉ​മ്മ​യും ബ​ന്ധു​ക്ക​ളും.
റി​യാ​ദ്: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ബ്ദു​ൽ റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ഒ​രു​നോ​ക്ക് ക​ണ്ട് ഉ​മ്മ ഫാ​ത്തി​മ.
ഹ​രി​ദാ​സ​ൻ ആ​ചാ​രി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ അ​ൽ​ഗു​വ​യ്യ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹ​രി​ദാ​സ​ൻ ആ​ചാ​രി​ക്ക് യൂ​ണി​റ്റ് ത​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 29ന്.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ്മ​ദ്ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഡ്മി​ന്‍റ്ൺ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ2 സം​ഘ​ടി​പ്പി​ക്കു