• Logo

Allied Publications

Americas
ജനപ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യൻ വംശജർ
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഇ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് ആ​​​റ് ഇ​​​ന്ത്യ​​​ൻ ​​​വം​​​ശ​​​ജ​​​ർ. ഇ​​​ന്ത്യ​​​ൻ​​​അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സു​​​ഹാ​​​സ് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ വിർജീനിയ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

കി​​​ഴ​​​ക്ക​​​ൻ തീ​​​ര മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത്. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ മൈ​​​ക്ക ക്ലാ​​​ൻ​​​സി​​​യെ​​​യാ​​​ണ് സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യു​​​ടെ കാ​​​ല​​​ത്ത് വൈ​​​റ്റ്ഹൗ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ആ​​​യി​​​രു​​​ന്നു സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ.

നി​​​ല​​​വി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ഡോ. ​​​അ​​​മി ബേ​​​ര, രാ​​​ജാ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, റോ ​​​ഖ​​​ന്ന, പ്ര​​​മീ​​​ള ജ​​​യ​​​പാ​​​ൽ, ശ്രീ ​​​ത​​​നേ​​​ദാ​​​ർ എ​​​ന്നി​​​വ​​​ർ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഡോ. ​​​അ​​​മി ബേ​​​ര തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​ഴു ത​​​വ​​​ണ​​​യും രാ​​​ജാ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ഞ്ചു ത​​​വ​​​ണ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ