• Logo

Allied Publications

Middle East & Gulf
അ​ഴീ​കോ​ട് സോ​ക്ക​ർ ചാ​മ്പ്യ​ൻ​സ് 16ന്
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കാ​യി​ക വി​ഭാ​ഗം സ്പോ​ർ​ട്ടിം​ഗ് അ​ഴീ​ക്കോ​ട് ദ​ഹ​ർ ടൂ​ർ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഴീ​ക്കോ​ട് സോ​ക്ക​ർ ചാ​മ്പ്യ​ൻ​സ് രണ്ടാം സീ​സ​ൺ ഈ മാസം 16ന് ​അ​ബു​ദാ​ബി 321 സ്പോ​ർ​ട്സ് സ്റ്റേ​ഡി​യം ഹു​ദൈ​രി​യാ​ത്തി​ൽ വെ​ച്ച് ന​ട​ക്കും.

യുഎഇയി​ലെ 16 ടീ​മു​ക​ൾ മാ​റ്റു​ര​‌യ്ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് പു​റ​മെ, അ​ണ്ട​ർ 14 ഫു​ട്ബോ​ൾ മ​ത്സ​രം, പു​ഡിം​ഗ് കോ​മ്പ​റ്റീ​ഷ​ൻ, കാ​ലി​ഗ്ര​ഫി, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം അ​ബു​ദാ​ബി ഇ​സ്‌ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.എം. ഷാ​ജി നി​ർ​വ​ഹി​ച്ചു.

അ​ബു​ദാ​ബി കെഎംസിസി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.ടി. മു​ഹ​മ്മ​ദ്‌ സു​നീ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ഷി​ഖ് കെ. ​എം, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ സ​ക്കീ​ർ കൈ​പ്ര​ത്ത്, സ​വാ​ദ് നാ​റാ​ത്ത്, ഫാ​റൂ​ഖ് പു​ഴാ​തി , മു​ഹ​മ്മ​ദ​ലി സി.​എ​ച്ച്, ഹാ​രീ​ഫ് എം.കെ, സ​ജീ​ർ എം.​കെ.പി ,​അ​ബ്ദു​ള്ള എം.വി, സി.ബി. റാ​സി​ക്, നൗ​ഷാ​ദ് കു​ട്ടി, സു​ഹൈ​ൽ ക​ല്ല​യ്ക്ക​ൽ, ഇ​ബ്രാ​ഹിം വ​ള​പ​ട്ട​ണം, ജാ​സി​ബ് അ​ല​വി​ൽ, ശം​സു പു​ഴാ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.