• Logo

Allied Publications

Americas
ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം: കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ പ്ര​തി​ഷേ​ധി​ച്ചു
Share
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ൽ സി​ക്ക് വി​ഘ​ട​ന​വാ​ദി​ക​ൾ ആ​ക്ര​മ​ണം ന‌​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. കാ​ന​ഡി​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ന് നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണെ​ന്നും ഹി​ന്ദു​ക്ക​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കെ​എ​ച്ച്എ​ഫ്സി അ​റി​യി​ച്ചു.

സ്ഥ​ലം എം​പി പി. ​ച​ന്ദ്ര, എം​പി സോ​ണി​യ സി​ദ്ധു, ബ്രാം​പ്ട​ൻ മേ​യ​ർ പാ​ട്രി​ക് ബ്രൗ​ൺ എ​ന്നി​വ​രെ കെ​എ​ച്ച്എ​ഫ്സി ഭാ​ര​വാ​ഹി​ക​ൾ വി​ളി​ച്ച് ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ആ​ക്ര​മ​ണം ന‌​ട​ത്തി​യവരെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെടുകയും ചെ​യ്തു.

ഒ​ന്‍റാ​റി​യോ​യി​ലെ ബ്രാം​പ്ട​ണി​ലെ ഹി​ന്ദു മ​ഹാ​സ​ഭ മ​ന്ദി​റി​നു നേ​രേ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഖ​ലി​സ്ഥാ​ൻ പ​താ​ക​ക​ളും വ​ടി​ക​ളു​മാ​യി എ​ത്തി​യ സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. വി​ശ്വാ​സി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളെ ക​നേ​ഡി​യ​ൻ പോ​ലീ​സ് ഇ​ട​പെ​ട്ട് നീ​ക്കി​യെ​ങ്കി​ലും ഏ​താ​നും പേ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല പ​താ​ക​ക​ളു​മാ​യി എ​ത്തി​യാ​ണ് ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ അ​പ​ല​പി​ച്ചു.

തീ​വ്ര​വാ​ദി​ക​ളും വി​ഘ​ട​ന​വാ​ദ സം​ഘ​ങ്ങ​ളും ന​ട​ത്തി​യ ഈ ​ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ക്ര​മി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​നേ​ഡി​യ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​ന്‍ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ത്യ ​കാ​ന​ഡ ബ​ന്ധം താ​റു​മാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക്ഷേ​ത്ര​ത്തി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണം.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ