• Logo

Allied Publications

Americas
കമല ഹാരിസിനുവേണ്ടി തിരുവാരൂരിൽ അഭിഷേകവും അർച്ചനയും
Share
തി​​​​രു​​​​വാ​​​​രൂ​​​​ർ: യു​​​​എ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള വോ​​​​ട്ടെ​​​​ടു​​​​പ്പ് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​നു​​​​വേ​​​​ണ്ടി ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ തി​​​​രു​​​​വാ​​​​രൂ​​​​രി​​​​ലെ തു​​​​ള​​​​സേ​​​​ന്ദ്ര​​​​പു​​​​ര​​​​ത്തെ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ.

അ​​​ഭി​​​ഷേ​​​ക​​​വും അ​​​ർ​​​ച്ച​​​ന​​​യും ഉ​​​ൾ​​​പ്പെ​​​ടെ വ​​​ഴി​​​പാ​​​ടു​​​ക​​​ളാ​​​ണ് ക​​​​മ​​​​ല​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ധ​​​​ർ​​​​മ​​​​ശാ​​​​സ്ത പെ​​​​രു​​​​മാ​​​​ൾ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

ക​​​മ​​​ല ഹാ​​​രി​​​സ് വി​​​ജ​​​യി​​​ച്ചാ​​​ൽ അ​​​ന്ന​​​ദാ​​​ന​​​വ​​​ഴി​​​പാ​​​ടും ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ കൗ​​​ൺ​​​സി​​​ല​​​ൽ അ​​​രു​​​ൾ​​​മൊ​​​ഴി പ​​​റ​​​ഞ്ഞു. ക​​​​മ​​​​ല വി​​ജ​​യി​​ച്ചാ​​ൽ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ.

ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​ന്‍റെ അ​​​​മ്മ ശ്യാ​​​​മ​​​​ള​​​​യു​​​​ടെ അ​​ച്ഛ​​ൻ പി.​​​​വി. ഗോ​​​​പാ​​​​ല​​​​നും ഭാ​​ര്യ രാ​​ജ​​വും ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത് ഇ​​വി​​ടെ​​യാ​​ണ്. തു​​ട​​ർ​​ന്ന് ദ​​ന്പ​​തി​​ക​​ൾ 1930ൽ ​​ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്ക് കു​​​​ടി​​​​യേ​​​​റു​​ക​​യാ​​യി​​രു​​ന്നു. ചെ​​​​ന്നൈ​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ശ്യാ​​മ​​ള ജ​​നി​​ച്ച​​ത്.

1958ൽ ​​​​ത​​​​ന്‍റെ 19ാം വ​​​​യ​​​​സി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി യു​​​​എ​​​​സി​​​​ലേ​​​​ക്കു​​പോ​​യ ശ്യാ​​മ​​ള ജ​​​​മൈ​​​​ക്ക​​​​ൻ സ്വ​​​​ദേ​​​​ശി​​ ഡൊ​​​​ണാ​​​​ൾ​​​​ഡ് ജെ.​​​​ ഹാ​​​​രി​​​​സി​​​​നെ വി​​വാ​​ഹം ചെ​​യ്തു. പി​​ന്നീ​​ട് ഇ​​വ​​ർ വി​​വാ​​ഹ​​മോ​​ചി​​ത​​രാ​​യി. ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ളാ​​ണ് ക​​മ​​ല. ഇ​​ള​​യ​​യാ​​ൾ മാ​​യ.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ