• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പുതുനേതൃത്വം സ്ഥാ​ന​മേ​റ്റെ​ടു​ത്തു
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ 202425 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റെ​ടു​ത്തു. സ്ഥാ​ന മൊ​ഴി​യു​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഖി​ൻ സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സ​മാ​ജ​ത്തി​ന്‍റെ പു​തി​യ ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് സ​ലീം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മാ​ജം മു​ൻ സെ​ക്ര​ട്ട​റി എം ​യു ഇ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ യാ​സി​ർ അ​റാ​ഫ​ത്, കോ​ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മ്മാ​ൻ ബി. ​യേ​ശു​ശീ​ല​ൻ, വൈ​സ്. ചെ​യ​ർ​മാ​ൻ ബാ​ബു വ​ട​ക​ര, കേ​ര​ള സോ​ഷ്യ​ൽ സെന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ സ​ത്യ​ൻ,

ലേ​ഡീ​സ് വിം​ഗ് ക​ൺ​വീ​ന​ർ ഗീ​ത ജ​യ​ച​ന്ദ്ര​ൻ,മ​ല​യാ​ളി സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റ് വ​ക്കം ജ​യ​ലാ​ൽ, സ​മാ​ജം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​പി മു​ഹ​മ്മ​ദ​ലി, കെ.​എ​ച്ച്. താ​ഹി​ർ, എ.​എം. അ​ൻ​സാ​ർ, സു​രേ​ഷ് പ​യ്യ​ന്നൂ​ർ, നി​ബു സാം ​ഫി​ലി​പ്പ്, ഷ​ഹ​ന മു​ജീ​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു

സ​ലീം ചി​റ​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), നി​സാ​ർ .ടി.​എം. (വൈ​സ് പ്ര​സി​ഡ​ന്‍റ് ), ടി.​വി. സു​രേ​ഷ് കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), യാ​സി​ർ അ​റാ​ഫ​ത്ത് (ട്ര​ഷ​റ​ർ), ഷാ​ജ​ഹാ​ൻ ഹൈ​ദ​ർ അ​ലി (ജോ. ​സെ​ക്ര​ട്ട​റി), അ​ഹ​ദ് വെ​ട്ടൂ​ർ(ഓ​ഡി​റ്റ​ർ), അ​ബ്ദു​ൾ ഗ​ഫൂ​ർ .വി (​ലാ​ൻ​ഡ് & ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ), ഗോ​പ​കു​മാ​ർ ഗോ​പാ​ല​ൻ (ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ ),

സൈ​ജു രാ​ധാ​കൃ​ഷ്ണ പി​ള്ള (അ​സി. ട്ര​ഷ​റ​ർ), ഷാ​ജി​കു​മാ​ർ എ. ​ശ​ശി​ധ​ര​ൻ (​അ​സി. ഓ​ഡി​റ്റ​ർ), ജാ​സി​ർ സ​ലീം (​ആ​ർ​ട്സ് സെ​ക്ര​ട്ട​റി), സാ​ജ​ൻ ശ്രീ​നി​വാ​സ​ൻ (അ​സി. ആ​ർ​ട്സ് സെ​ക്ര​ട്ട​റി), സു​ധീ​ഷ് വെ​ള്ളാ​ട​ത്ത് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ന​ടേ​ശ​ൻ ശ​ശി (​അ​സി. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), മ​ഹേ​ഷ് എ​ള​നാ​ട് (ലി​റ്റ​റ​റി സെ​ക്ര​ട്ട​റി), അ​നി​ൽ കു​മാ​ർ .എ.​പി (ലൈ​ബ്രേ​റി​യ​ൻ & മ​ല​യാ​ളം മി​ഷ​ൻ), ബി​ജു കെ.​സി.(​സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​ൻ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.
എം.​ടി മ​ല​യാ​ള​ത്തി​ന്‍റെ സു​കൃ​തം: കൈ​ര​ളി ഫു​ജൈ​റ.
കോഴിക്കോട്: എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
യു​എ​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​രം.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​ബൂ​ഹ
എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌