• Logo

Allied Publications

Delhi
ഡൽഹി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​വം​ബ​ർ 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കും. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി അ​ഡ്വ സൗ​ര​ഭ് ഭാ​ർ​ഗ​വ​നെ നി​യ​മി​ച്ചു.

2024 27 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ചീ​ഫ് ട്ര​ഷ​റ​ർ, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ, സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​അം​ഗ​ങ്ങ​ൾ16 (ജ​ന​റ​ൽ, സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്, യു​വ​ജ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട​ത് സ്ത്രീ​പു​രു​ഷ​ൻ ഓ​രോ​ന്ന് വീ​തം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

എ​ല്ലാ ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്കും, കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​റ​ങ്ങി​യ തീ​യ​തി മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ധാ​ര​ണ അം​ഗ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാം. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ നി​ർ​ദ്ദേ​ശ​വും പി​ന്താ​ങ്ങ​ലും അ​ത്യാ​വ​ശ്യ​മാ​ണ്.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റി​ൽ നി​ന്നും ന​വം​ബ​ർ നാലു മു​ത​ൽ ആറു വ​രെ വൈ​കു​ന്നേ​രം നാലു മു​ത​ൽ രാ​ത്രി എട്ടു വ​രെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​റി​ൽ നി​ന്നും കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. ന​വം​ബ​ർ അഞ്ച് മു​ത​ൽ ഏഴ് വ​രെ വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ രാ​ത്രി എട്ടു വ​രെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

ന​വം​ബ​ർ എ‌ട്ടിന് വൈ​കു​ന്നേ​രം ഏഴിന് ല​ഭി​ച്ച പ​ത്രി​ക​ക​ളു​ടെ ലി​സ്റ്റ് ഡി​എം​എ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ന​വം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം അഞ്ചു മു​ത​ൽ എട്ടു വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​വു​ന്ന​താ​ണ്. ന​വം​ബ​ർ 10 രാ​ത്രി ഒന്പതിന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​രാ​യ​വ​രു​ടെ ഫൈ​ന​ൽ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

വോ​ട്ടിം​ഗ് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ന​വം​ബ​ർ 24ന് ​രാ​വി​ലെ 11.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ ഡി​എം​എ​യു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡോ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ 9873566019 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​ല,
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബി​വാ​ഡി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​
ഡ​ൽ​ഹി​യി​ൽ വീ​ണ്ടും 40 സ്കൂ​ളു​ക​ള്‍​ക്ക് ബോം​ബ് ഭീ​ഷ​ണി.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 40 സ്കൂ​ളു​ക​ള്‍​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞാ‌‍‌​യ​റാ​ഴ്ച.
ഭി​വാ​ഡി: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഭി​വാ​ഡി ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്ത
ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​