• Logo

Allied Publications

Europe
ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​രം ജോ​യ് ടു ​ദ വേ​ൾ​ഡ് ഡി​സം​ബ​ർ ഏഴിന് ​ക​വ​ൻ​ട്രി​യി​ൽ
Share
ല​ണ്ട​ൻ: യുകെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഗ​ർ​ഷോം ടിവിയും ​ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ആ​റ് സീ​സ​ണു​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം സീ​സ​ൺ ഡി​സം​ബ​ർ ഏഴിന് ക​വ​ൻ​ട്രി വി​ല്ല​ൻ ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ചു ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടേ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും യു​വ​ഗാ​യ​ക​രു​ടെ​യും ഒ​ത്തു​ചേ​ര​ലി​നു വേ​ദി​യാ​കും. പ​രി​പാ​ടി​യി​ൽ സം​ഗീ​ത സാം​സ്കാ​രി​ക ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

ക​രോ​ൾ ഗാ​നമ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​മു​ഖ ഗാ​യ​ക​രെ​യും സം​ഗീ​ത​ജ്ഞ​രെ​യും അ​ണി​നി​ര​ത്തി​കൊ​ണ്ട് ല​ണ്ട​നി​ലെ പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡാ​യ ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ​യും ന​ട​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ത​ന്നെ ത​ന്നെ ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്.

ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 പൗ​ണ്ടും, ര​ണ്ടാം സ​മ്മാ​ന​മാ​യി 500 പൗ​ണ്ടും, മൂ​ന്നാം സ​മ്മാ​ന​മാ​യി 250 പൗ​ണ്ടു​മാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കു​ക. കൂ​ടാ​തെ സ്പെ​ഷ്യ​ൽ ക്യാ​റ്റ​ഗ​റി​ക​ളി​ലാ​യി വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​രോ​ൾ സം​ഗീ​ത​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച "ജോ​യ് ടു ദ വേ​ൾ​ഡ്’ ആ​റാം പ​തി​പ്പി​ൽ കി​രീ​ടം ചൂ​ടി​യ​ത്. ക​വ​ൻ​ട്രി വ​ർ​ഷി​പ്പ് സെ​ന്‍ററായിരുന്നു. ഹെ​ർ​മോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് മി​ഡ്ലാ​ൻ​ഡ്സ് ര​ണ്ടാം സ്ഥാ​ന​വും ഹാ​ർ​മ​ണി ഇ​ൻ ക്രൈ​സ്റ്റ് ക്വ​യ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സെന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ല​ണ്ട​ൻ നാ​ലാം സ്ഥാ​ന​വും സ​ഹൃ​ദ​യ ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ് അ​ഞ്ചാം സ്ഥാ​ന​വും നേ​ടി. ഏ​റ്റ​വും ന​ല്ല അ​വ​ത​ര​ണ​ത്തി​നു​ള്ള "ബെ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്’ അ​വാ​ർ​ഡി​ന് ബി​ർ​മിം​ഗ്ഹാം ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ അ​ർ​ഹ​രാ​യി.

യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളു​ടെ​യും, ച​ർ​ച്ചു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പര്യമുള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് രജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ രജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 20 ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ‌ടുതൽ വിവരങ്ങൾക്ക്: 07958236786, 07720260194, 07828456564.

നോ​ത്ര്‌​ദാം പ​ള്ളി കൂ​ദാ​ശ ചെ​യ്തു.
പാ​രീ​സ്: 2019 ഏ​പ്രി​ൽ 15നു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യ്ക്കു​ശേ​ഷം ക​മ​നീ​യ​മാ​യി പു​ന​രു​ദ്ധ​രി​ച്ച പാ​രീ​സി​ലെ നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ പ​ള്ളി പാ​രീ​സ് ആ
ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​