• Logo

Allied Publications

Americas
ഒ​ർ​ലാ​ൻഡോ പ​ള്ളി​യി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​​ഥന​യും ​ചാ​ത്തു​രു​ത്തി​ൽ തി​രു​മേ​നി​യു​ടെ ഓ​ർ​മയും ന‌ടത്തി
Share
ഫ്ലോ​റി​ഡ: ഒ​ർ​ലാ​ൻഡോ സെ​ന്‍റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി​പ്പ​ള്ളി​യി​ൽ ഭാ​ര​ത​ത്തി​ലെ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ്രാ​ദേ​ശി​ക ത​ല​വ​ൻ കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും ചാ​ത്തു​രു​ത്തി​ൽ മോ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ​യും ന​ട​ത്ത​പ്പെ​ട്ടു .

കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ വി​യോ​ഗ​ദി​ന​മാ​യി​രു​ന്ന ഒ​ക്ടോ​ബ​ർ 31ന് ​വൈ​കി​ട്ട് സ​ന്ധ്യാ​ന​മ​സ്കാ​ര​വും അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ളും ഇ​ട​വ​ക വി​കാ​രി റ​വ .ഫാ. ​ബെ​ന്നി ജോ​ർ​ജിന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

കൂ​ടാ​തെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ട്ട ന​വം​ബ​ർ രണ്ടിന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും വി. ​കു​ർബാ​ന​യ്ക്കും ശേ​ഷം ശ്രേ​ഷ്ഠ ബാ​വ​യ്ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ധൂ​പ​പ്രാ​ർ​ഥ​ന​ക​ളും അ​നു​സ്മ​ര​ണ പ്ര​സം​ഗ​വും റ​വ. ഫാ. ​ജെ​യിം​സ് മു​ളം​താ​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു .

ശ്രേ​ഷ്ഠ ബാ​വയു​ടെ സ​ഭ​യെ​ക്കു​റി​ച്ചു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണ​വും അ​ച​ഞ്ച​ല​മാ​യ അ​ന്ത്യോ​ഖ്യാ വി​ശ്വാ​സ​വും പെ​രു​മാ​റ്റ​ത്തി​ലെ വി​ന​യ​വും പ്രാ​ർ​ഥ​ന നോ​മ്പ് മു​ത​ൽ കാ​ര്യ​ങ്ങ​ളി​ലു​ള്ള തീ​ഷ്ണ​ത​യും ദൈ​വ​മാ​താ​വി​നോ​ടു​ള്ള പ്ര​ത്യേ​ക ഭ​ക്ത്യാ​ദ​ര​വു​ക​ളും എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നു വ​ന്ദ്യ വൈ​ദീ​ക​ർ ഓ​ർ​മി​പ്പി​ച്ചു.

നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത​നു​സ​രി​ച്ചു പ​രി​ശു​ദ്ധ ചാ​ത്തു​രു​ത്തി​ൽ ഗീ​വ​ർഗീ​സ് മോ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​ദി​നം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. ധൂ​പ​പാ​ർ​ഥ​ന​യ്ക്കും കൈ​മു​ത്തി​നും ശേ​ഷം നേ​ർ​ച്ച​വി​ള​മ്പോ​ടെ ഓ​ർ​മ്മ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ .ഫാ . ​ബെ​ന്നി ജോ​ർ​ജ് (വി​കാ​രി) 9789303047, എ​ൽ​ദോ മാ​ത്യു (ട്ര​സ്റ്റി ) 4077299092, സി​ജു ഏ​ലി​യാ​സ് (സെ​ക്ര​ട്ട​റി ) 8133686820.

വോ​യ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​യി കാ​രി ലേ​ക്കി​നെ തെര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്ര
കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ പ​തി​നാ​ലാ​മ​ത് കൂ​ട്ടാ​യ്മ അ​വി​സ്മ​ര​ണീ​യ​മാ​യി.
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി​യി​ൽ 14 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ​യു​ടെ ശൈ​ത്യ​കാ​ല​ത്തി​ന്
നി​മ്മീ റോ​സ് ദാ​സി​ന്‍റെ ​"ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’ വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത സ​മാ​ശ്വാ​സ തു​ക കൈ​മാ​റി.
ഫി​ല​ഡ​ൽ​ഫി​യ: "ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത സ​മാ​ശ്വാ​സ​ത്തു​ക ഓ​ർ​മ ഇ​
മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ​യും സാ​മു​വ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ​യും ച​ര​മ​വാ​ർ​ഷി​കം സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ പ​ന്ത്ര​ണ്ട
ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ കേ​ര​ള വി​ഭ​വ​ങ്ങ​ളു​മാ​യി "ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ' ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ.
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​ക്കു​ള്ള ഒ​രു​ക