• Logo

Allied Publications

Delhi
ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം സ​മാ​പി​ച്ചു
Share
ന്യൂഡൽഹി: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഈ ​വ​ർ​ഷ​വും ജ​പ​മാ​ല മാ​സ​മാ​യ ഒ​ക്ടോ​ബ​റി​ൽ രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി. അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ്വീ​ക​രി​ച്ചു കൊ​ണ്ടു ന​ട​ത്തി​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം സ​മാ​പി​ച്ചു.

സെ​പ്റ്റം​ബ​ർ 30ന് കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര പി​താ​വ് വെ​ഞ്ചി​രി​ച്ച് രൂ​പ​താ മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റി​യ മാ​താ​വി​ന്‍റെ രൂ​പം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ക​രോ​ൾ​ബാ​ഗ് സെന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ 31ന് ​ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ ഫാ.​ഡേ​വി​സ് ക​ള്ളി​യ​ത്ത് പ​റ​മ്പി​ലും മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ, റ​വ. ഫാ. നോ​ബി കാ​ല​ച്ചി​റ​യും ചേ​ർ​ന്ന് അ​ർ​പ്പി​ച്ച ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി സ​മാ​പി​ച്ചു.

ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തിൽ​ മ​ണ്ഡ​ല മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം ന​വം​ബ​ർ 16ന്.
ന്യൂ ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം ന​വം​ബ​ർ 16 (1200 വൃ​ശ്ചി​കം 1) ശ​നി​യാ
ഡ​ൽ​ഹി​യി​ൽ ഓ​ടിക്കൊണ്ടിരുന്ന കാ​റി​നു തീ​പി​ടി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ന്യൂ​ഡ​ൽ​ഹി ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് ജ​നു​വ​രി​യി​ൽ.
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര ടൂ​റി​സ്റ്റു​ക​ൾ​ക്ക് കൂ​ടി സ്വാ​ഗ​ത​മോ​തി ന്യൂ​ഡ​ൽ​ഹിശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വ
സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​രം 24ന്.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്ര
ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല.