• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ഫു​ജൈ​റ കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫു​ജൈ​റ കൈ​ര​ളി ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷം ക​വി​യും എ​ഴു​ത്തു​ക്കാ​ര​നു​മാ​യ എം.​ഒ.​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ളാ സ​ഭാം​ഗം സൈ​മ​ൺ സാ​മു​വ​ൽ, ലോ​ക കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ. ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മിറ്റി മു​ൻ ട്ര​ഷ​റ​ർ കെ.​പി.​സു​കു​മാ​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ന​മി​താ പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മിറ്റി സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​പി.​സ്വാ​ഗ​ത​വും ഫു​ജൈ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് കൈ​ര​ളി ഫു​ജൈ​റ, കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റു​ക​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
അ​ബു​ദാ​ബി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 20
പാ​റ​ശാല സ്വ​ദേ​ശി​ക്ക് പു​തു ജീ​വ​നേ​കി കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം.
റി​യാ​ദ് : ശ​രീ​രം ത​ള​ർന്നു കി​ട​പ്പി​ലാ​യ പാ​റ​ശാല സ്വ​ദേ​ശി​ക്ക് നാ​ട​ണ​യു​ന്ന​തി​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം തു​ണ​
ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: റി​യാ​ദി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് വീ​ണാ​ഭ​വ​നി​ൽ വേ​ണു(58) അ​ന്ത​രി​ച്ചു.
ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം.
അ​ബു​ദാ​ബി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബിക്ക് പു​തി​യ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റ് എ​ൻ.എം.
18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ഒ​രു​നോ​ക്ക് ക​ണ്ട് ഉ​മ്മ​യും ബ​ന്ധു​ക്ക​ളും.
റി​യാ​ദ്: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ബ്ദു​ൽ റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ഒ​രു​നോ​ക്ക് ക​ണ്ട് ഉ​മ്മ ഫാ​ത്തി​മ.