• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനം ആഘോഷിച്ചു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ കേ​ര​ള​പ്പി​റ​വി​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു . ടൂ​ബ്ലി കെ​പി​എ ആ​സ്ഥാ​ന​ത്തു ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ്യ​മ​പ​വ​ർ​ത്ത​ക​നും കൗ​ൺ​സി​ല​റു​മാ​യ പ്ര​ദീ​പ് പു​റ​വ​ങ്ക​ര മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി. ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സ്ഥാ​പ​ക സെ​ക്രെ​ട്ട​റി കി​ഷോ​ർ കു​മാ​ർ, സ്ഥാ​പ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്റ്റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളും മ​റ്റു കെ​പി​എ ക​ലാ​കാ​ര​ന്മാ​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഈദ് അൽ ഇത്തിഹാദിന് കൈരളിയുടെ സാംസ്കാരിക പെരുമയിൽച കേരളോത്സവം 2024 ജനസാഗരമായി.
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം 2024 ജനസാഗരമായി മാറി.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ​സ്പ​ർ​ശം ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൌ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്റിൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു കിം
കെ​എം​സി​സി മ​നാ​മ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: സ​ന്ദീ​പ് വാ​ര്യ​ർ പ​ങ്കെ​ടു​ക്കും.
മ​നാ​മ: കെ​എം​സി​സി മ​നാ​മ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം വൈ​കും; സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഹ​ർ​ജി മാ​റ്റി.
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം വൈ​കും.
ഹെ​ല്‍​ത്ത് കെ​യ​ര്‍ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ്: അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ.
അ​ബു​ദാ​ബി: ഡ്രീം​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന ഹെ​ല്‍​ത്ത് കെ​യ​ര്‍ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ് ഒ​ന്നാം സീ​സ​ണി​ൽ അ​ഹ​ല്യ മെ​ഡി​ക