• Logo

Allied Publications

Europe
മാ​ർ ജോ​ർ​ജ് പ​ന​ന്തു​ണ്ടി​ലി​ന് റോ​മി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ സ്വീ​ക​ര​ണം ന​ൽ​കി
Share
റോം: ​റോ​മി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ ഖ​സാ​ക്കി​സ്ഥാ​നി​ലെ വ​ത്തി​ക്കാ​ൻ അ​പ്പ​സ്തോ​ലി​ക് ന്യൂ​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പ​ന​ന്തു​ണ്ടി​ലി​ന് വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ഇ​ട​വ​ക അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.

മാ​ർ ജോ​ർ​ജ് പ​ന​ന്തു​ണ്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. കു​ർ​ബാ​ന​യ്ക്ക് ശേ​ഷം യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ്രാ​ദേ​ശി​ക ത​ല​വ​ൻ കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക അ​ബു​ൻ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യ്ക്ക് വേ​ണ്ടി ധൂ​പം അ​ർ​പ്പി​ച്ചു.



ഓ​ർ​മ ആ​ച​രി​ക്കു​ന്ന പൗ​ലോ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് വേ​ണ്ടി​യും ധു​പ പ്രാ​ർഥന ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ബെ​ന​ഡി​ക്റ്റ് കു​ര്യ​ൻ, ഫാ. ഡൊ​മി​നി​ക് ഒഐസി, ഫാ​. മെ​ൽ​വി​ൻ ഒഐസി, ഫാ​. അ​ജോ, സി​സ്റ്റ​ർ ഹ​ന്ന ഡി​എം, ട്ര​സ്റ്റി കോ​ശി പാ​റ​പ്പാ​ട്ട്, സെ​ക്ര​ട്ട​റി മോ​ബി​ൻ ഊ​ള​ക്കാ​വി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എന്നിവർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്നേ​ഹ വി​രു​ന്നോ​ട് കൂടി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ അ​ന്ത​രി​ച്ചു.
ല​ണ്ട​ൻ: മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ അ​ന്ത​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി​നി നി​ർ​മ​ല നെ​റ്റോ (37) ആ​ണ് മ​രി​ച്ച​ത്.
റോ​മി​ൽ പ​ക്ഷി ഇ​ടി​ച്ച് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ.
റോം: ​റോ​മി​ലെ ഫി​യു​മി​സി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന ഹൈ​നാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന് പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (ന​വം​ബ​ർ 16) ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കും
സി​ന​ഡാ​ലി​റ്റി​യും എ​ക്യു​മെ​നി​സ​വും അ​വി​ഭാ​ജ്യം: മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ: സ​ഭൈ​ക്യ സം​ഭാ​ഷ​ണ​ത്തി​നാ​യി വ​ത്തി​ക്കാ​നി​ലെ​ത്തി​യ മാ​ർ​ത്തോ​മ്മ സ​ഭാ സി​ന​ഡി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ എ​ട്ടം​ഗ​സം​ഘം ഇ​ന്ന​
അ​ഞ്ഞൂ​റി​ല​ധി​കം ന​ഴ്സു​മാ​രെ ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ഞൂ​റി​ല​ധി​കം ന​ഴ്സു​മാ​രെ ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി നോ​ർ​ക്ക.