• Logo

Allied Publications

Europe
തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം നടന്നു
Share
റോം: തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ റോമിൽ നടന്നു. ചടങ്ങിൽ തൃശൂർ ജില്ല ഗ്രൂപ്പ്‌ അഡ്മിൻമാരായ ബെന്നി വെട്ടിയാടൻ, സന്തോഷ് തോമസ്‌, ലിബിൻ ചുങ്കത്ത്, ഷൈജിൻ പീറ്റർ, സീനിയർ മെമ്പറായ വിൻസെന്‍റ് ചക്കാലമറ്റത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമം നിർവഹിച്ചു.

ബെന്നി വെട്ടിയാടൻ ഉദ്ഘാടന പ്രസംഗം നടത്തി. ഷൈജിൻ പീറ്റർ സ്വാഗതവും ഫ്രനിഷ് നന്ദിയും പറഞ്ഞു. ജോർജ് റപ്പായി, വിൻസെന്‍റ്, ഷീജ ഷാജു, ജോസുട്ടൻ, ബിന്നി എന്നിവർ ആശംസകൾ നേർന്നു.

ഫ്രനിഷ്, ബിനു മാള എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സ്നേഹ വിരുന്നോട് കൂടി ചടങ്ങുകൾ അവസാനിച്ചു.

നോ​ത്ര്‌​ദാം പ​ള്ളി കൂ​ദാ​ശ ചെ​യ്തു.
പാ​രീ​സ്: 2019 ഏ​പ്രി​ൽ 15നു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യ്ക്കു​ശേ​ഷം ക​മ​നീ​യ​മാ​യി പു​ന​രു​ദ്ധ​രി​ച്ച പാ​രീ​സി​ലെ നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ പ​ള്ളി പാ​രീ​സ് ആ
ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​