• Logo

Allied Publications

Americas
എ​എ​ൽ​എ​ഫി​നാ​യി ഒ​രു​ങ്ങി ന്യൂ​ജ​ഴ്സി​യും സീ​യാ​റ്റ​ലും
Share
ന്യൂ​ജ​ഴ്സി: ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള എ​ഴു​ത്തു​കാ​രെ​യും ക​വി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​യി​ലെ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ അ​ല ആ​ർ​ട്ട് & ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ന്യൂ​ജ​ഴ്സി, സീ​യാ​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് എ​എ​ൽ​എ​ഫാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്‌ അ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ർ​ട്ട് & ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ര​ണ്ടാം എ​ഡി​ഷ​ൻ ആ​ണ്‌.

ട്രാ​ൻ​സെ​ൻ​ഡിം​ഗ് ബോ​ർ​ഡേ​ഴ്സ്, ക​ണ​ക്‌​ടിം​ഗ് ക​ൾ​ച്ച​റ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഈ ​മാ​സം 16ന് ​ന്യൂ​ജ​ഴ്സി​യി​ലും 23ന് ​സീ​യാ​റ്റ​ലി​ലും വ​ച്ചാ​ണ് പ്ര​സ്തു​ത പ​രി​പാ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്‌.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം, ആ​മി​നാ​റ്റ ഫോ​ർ​ണ, പ്ര​ഫ. ഗ​ബീ​ബ ബ​ദേ​റൂ​ൺ, ശോ​ഭ ത​രൂ​ർ ശ്രീ​നി​വാ​സ​ൻ, മ​ൻ​റീ​ത്ത് സോ​ദി, വി​ജ​യ് ബാ​ല​ൻ എ​ന്നി​വ​ർ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റിന്‍റെ ര​ച​ന​ക​ളെ ആ​സ്പ​ദ​മാ​ക്കി പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ ഒ​രു​ക്കി​യ നാ​ട​ക​വും ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​ന്ന​താ​ണ്‌‌.

ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ബു​ക്ക് സ്റ്റാ​ളു​ക​ൾ, എ​ഴു​ത്തു​പു​ര​ക​ൾ, ആ​ർ​ട്ട് വ​ർ​ക്ക്ഷോ​പ്പ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വോ​യ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​യി കാ​രി ലേ​ക്കി​നെ തെര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്ര
കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ പ​തി​നാ​ലാ​മ​ത് കൂ​ട്ടാ​യ്മ അ​വി​സ്മ​ര​ണീ​യ​മാ​യി.
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി​യി​ൽ 14 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ​യു​ടെ ശൈ​ത്യ​കാ​ല​ത്തി​ന്
നി​മ്മീ റോ​സ് ദാ​സി​ന്‍റെ ​"ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’ വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത സ​മാ​ശ്വാ​സ തു​ക കൈ​മാ​റി.
ഫി​ല​ഡ​ൽ​ഫി​യ: "ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത സ​മാ​ശ്വാ​സ​ത്തു​ക ഓ​ർ​മ ഇ​
മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ​യും സാ​മു​വ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ​യും ച​ര​മ​വാ​ർ​ഷി​കം സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ പ​ന്ത്ര​ണ്ട
ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ കേ​ര​ള വി​ഭ​വ​ങ്ങ​ളു​മാ​യി "ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ' ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ.
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​ക്കു​ള്ള ഒ​രു​ക